HomeDialഇലകളും പൂക്കളുംMalayalam Lyricsഇലകളും പൂക്കളും Lyrics2014Movie / AlbumDialSinger(s)Najim ArshadMusic DirectorSyam DharmanLyricistEngandiyoor ChandrasekharanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ യാത്രയോ.. (2)നോവുമീ വഴിയിൽ.. ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടുംധ്യാനമായി കാതിൽ ധ്യാനമായി കാതിൽഇലകളും പൂക്കളും നേരുമീ നിറവിൽ..യാത്രയോ യാത്രയോ.. വേരൊഴിഞ്ഞ മാമരംപോലെപാതിവെന്ത കിനാക്കളായി നില്പൂതേങ്ങുമേതോ.. മർമ്മരംപോലെ കാത്തുനിന്ന ഋതുക്കളായി മറയേ.. ചായുമീ ചില്ലയിലിനിയും..പൂത്തുലഞ്ഞലകളായി വരുമോആളുമീ കനലുകൾ.. ഇനിയുംകനിവു പെയ്തു.. തളിർക്കുമോ നാളിൽ.. ഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ.. യാത്രയോ.. (2)നോവുമീ വഴിയിൽ ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടും..ധ്യാനമായി കാതിൽ ധ്യാനമായി കാതിൽധ്യാനമായി കാതിൽ ധ്യാനമായി കാതിൽ..മലയാളം വരികൾ:ഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ യാത്രയോ.. (2)നോവുമീ വഴിയിൽ.. ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടുംധ്യാനമായി കാതിൽ ധ്യാനമായി കാതിൽഇലകളും പൂക്കളും നേരുമീ നിറവിൽ..യാത്രയോ യാത്രയോ.. വേരൊഴിഞ്ഞ മാമരംപോലെപാതിവെന്ത കിനാക്കളായി നില്പൂതേങ്ങുമേതോ.. മർമ്മരംപോലെ കാത്തുനിന്ന ഋതുക്കളായി മറയേ.. ചായുമീ ചില്ലയിലിനിയും..പൂത്തുലഞ്ഞലകളായി വരുമോആളുമീ കനലുകൾ.. ഇനിയുംകനിവു പെയ്തു.. തളിർക്കുമോ നാളിൽ.. ഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ.. യാത്രയോ.. (2)നോവുമീ വഴിയിൽ ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടും..ധ്യാനമായി കാതിൽ ധ്യാനമായി കാതിൽധ്യാനമായി കാതിൽ ധ്യാനമായി കാതിൽ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from DialView Movie Album →2014എത്രയും പ്രിയമുള്ളവളേDial • Najim ArshadDialNajim ArshadRead Lyrics →2014
ഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ യാത്രയോ.. (2)നോവുമീ വഴിയിൽ.. ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടുംധ്യാനമായി കാതിൽ ധ്യാനമായി കാതിൽഇലകളും പൂക്കളും നേരുമീ നിറവിൽ..യാത്രയോ യാത്രയോ.. വേരൊഴിഞ്ഞ മാമരംപോലെപാതിവെന്ത കിനാക്കളായി നില്പൂതേങ്ങുമേതോ.. മർമ്മരംപോലെ കാത്തുനിന്ന ഋതുക്കളായി മറയേ.. ചായുമീ ചില്ലയിലിനിയും..പൂത്തുലഞ്ഞലകളായി വരുമോആളുമീ കനലുകൾ.. ഇനിയുംകനിവു പെയ്തു.. തളിർക്കുമോ നാളിൽ.. ഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ.. യാത്രയോ.. (2)നോവുമീ വഴിയിൽ ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടും..ധ്യാനമായി കാതിൽ ധ്യാനമായി കാതിൽധ്യാനമായി കാതിൽ ധ്യാനമായി കാതിൽ..