HomeNodeDevi Ninte NeermizhikalMalayalam LyricsDevi Ninte Neermizhikal LyricsMovie / AlbumNodeSinger(s)Kj Yesudas, ShyamMusic DirectorShyamLyricistSathyan AnthikkadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവി നിന്റെ നീര്മിഴികള് ഇന്നെന്‍ രാഗ ദീപമായി മൂകമാം നിന്റെ മാനസത്തില്‍ എന്റെ മോഹം പീലി നീര്‍ത്തി (ദേവി..) ഓമല് സഖീ നിന് പവിഴാധരത്തില്‍ ഹൃദയാഭിലാഷങ്ങള്‍ അമൃതം പകര്‍ന്നു (2) മൗനങ്ങള്‍ പാടും ആത്മാവിലേതോ രാഗങ്ങളൊന്നായി മധുരമേകി അസുലഭമൊരു സുഖം തരും സ്വരങ്ങളില്‍ മമസഖിയൊരു ശ്രുതിലയമായ് (ദേവി..) മേലെ വാനം മുകില്‍ മാല ചൂടി സുരഭീസുമം ചാര്‍ത്തി പ്രകൃതിയൊരുങ്ങി (2) ഹൃദയേസ്വരീ ഈ എകാന്ത തീരം അജ്ഞാതമേതൊ കവിത പാടി അതിലൊരു മൃദുപദം തരും കിനാവിലെന്‍ മധുവിധു മലരിതള്‍ വിടരും (ദേവി..)മലയാളം വരികൾ:ദേവി നിന്റെ നീര്മിഴികള് ഇന്നെന്‍ രാഗ ദീപമായി മൂകമാം നിന്റെ മാനസത്തില്‍ എന്റെ മോഹം പീലി നീര്‍ത്തി (ദേവി..) ഓമല് സഖീ നിന് പവിഴാധരത്തില്‍ ഹൃദയാഭിലാഷങ്ങള്‍ അമൃതം പകര്‍ന്നു (2) മൗനങ്ങള്‍ പാടും ആത്മാവിലേതോ രാഗങ്ങളൊന്നായി മധുരമേകി അസുലഭമൊരു സുഖം തരും സ്വരങ്ങളില്‍ മമസഖിയൊരു ശ്രുതിലയമായ് (ദേവി..) മേലെ വാനം മുകില്‍ മാല ചൂടി സുരഭീസുമം ചാര്‍ത്തി പ്രകൃതിയൊരുങ്ങി (2) ഹൃദയേസ്വരീ ഈ എകാന്ത തീരം അജ്ഞാതമേതൊ കവിത പാടി അതിലൊരു മൃദുപദം തരും കിനാവിലെന്‍ മധുവിധു മലരിതള്‍ വിടരും (ദേവി..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
ദേവി നിന്റെ നീര്മിഴികള് ഇന്നെന്‍ രാഗ ദീപമായി മൂകമാം നിന്റെ മാനസത്തില്‍ എന്റെ മോഹം പീലി നീര്‍ത്തി (ദേവി..) ഓമല് സഖീ നിന് പവിഴാധരത്തില്‍ ഹൃദയാഭിലാഷങ്ങള്‍ അമൃതം പകര്‍ന്നു (2) മൗനങ്ങള്‍ പാടും ആത്മാവിലേതോ രാഗങ്ങളൊന്നായി മധുരമേകി അസുലഭമൊരു സുഖം തരും സ്വരങ്ങളില്‍ മമസഖിയൊരു ശ്രുതിലയമായ് (ദേവി..) മേലെ വാനം മുകില്‍ മാല ചൂടി സുരഭീസുമം ചാര്‍ത്തി പ്രകൃതിയൊരുങ്ങി (2) ഹൃദയേസ്വരീ ഈ എകാന്ത തീരം അജ്ഞാതമേതൊ കവിത പാടി അതിലൊരു മൃദുപദം തരും കിനാവിലെന്‍ മധുവിധു മലരിതള്‍ വിടരും (ദേവി..)