HomeThankamDevi NeeyeMalayalam LyricsDevi Neeye Lyrics2021Movie / AlbumThankamSinger(s)Najim ArshadMusic DirectorBijibalLyricistAnwar AliScript:മലയാളംManglishbaseOpen in AppAppCopyShareദേവീ നീയേ ധനലക്ഷ്മീ നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്ത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവൂ ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീ...യേ നീ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം പല സുഖദുഃഖ പലാശികൾ പടരുമൊ- രാത്മവനാന്തവസന്തഋതോ പലവഴി ഭാഗ്യാന്വേഷകർ നിസ്വരു മെത്തിന പൊത്തിലെഴും നിധിയേ പാഥേയം പാതയും ദേവി നീ... യേ.... നീയേ മൂധേവീയും ശ്രീദേവീ ധനധാന്യ ധൈര്യാദി നാനാരൂ.... പേ... പാലാഴിയിലെ ജലജേ നീ വസിച്ചിടുമെല്ലാ കോവിലും കരുതീടും ധൂർത്താൽ തീർക്കാ - നാകാത്തങ്ക- പ്പാരാവാ...രങ്ങൾ... മലിനജഡാകരമാകിയ നഗര ഞരമ്പിലെ സ്വപ്നസരോവരമേ പുനരുജ്ജീവിതഗ്രാമീണതയേ, പുണരുക, ലക്ഷ്മി മഹാലക്ഷ്മീ. ദേവീ നീയേ ധനലക്ഷ്മീ നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്ത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവൂ ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീ...യേ നീയേ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം പല സുഖദുഃഖ പലാശികൾ പടരുമൊ- രാത്മവനാന്തവസന്തഋതോ പലവഴി ഭാഗ്യാന്വേഷകർ നിസ്വരു മെത്തിന പൊത്തിലെഴും നിധിയേ മലിനജഡാകരമാകിയ നഗര ഞരമ്പിലെ സ്വപ്നസരോവരമേ പുനരുജ്ജീവിതഗ്രാമീണതയേ, പുണരുക, ലക്ഷ്മി മഹാലക്ഷ്മീ.Male : Devee neeye Dhanalakshmee neeye Eerezhulakum Kshemamarulumambe Martthyan njane Thava bhruthyan njane Neeye kanivuu Jeevanaamshamambe Astaishvarye Sarvam neeye Nee saraswathi nee rudhiraali Neeyillathiha lokam shokam Male : Pala sugadukha palaashikal Padarumo Rathmavanaanthavasanthakritho Palavazhi bhagyaanyeshakar nisvaru Methina pothilezhum nidhiye Male : Paadheyam paathayum Devi nee… ye…. Neeye moodheveeyum Shreedevee Dhanadhaanya dairyaadi Naanaaroo…. pe Paalaazhiyile jalajayi Ee vasichitumella Kovilum karutheedum Dhoorthaal theerkkaa Naakaatthanka Ppaaraavaa…rangal… Malinajadaakaramaakiya nagara Njarambile swapnasarovarame Punarujjeevithagraameenathaye, Punaruka lakshmi mahaalakshmee. Male : Devee neeye Dhanalakshmee neeye Eerezhulakum Kshemamarulumambe Martthyan njane Thava bhruthyan njane Neeye kanivuu Jeevanaamshamambe Astaishvarye Sarvam nee…ye Neeye saraswathi nee rudhiraali Neeyillathiha lokam shokam Male : Pala sugadukha palaashikal Padarumo Rathmavanaanthavasanthakritho Palavazhi bhagyaanyeshakar nisvaru Methina pothilezhum nidhiye Malinajadaakaramaakiya nagara Njarambile swapnasarovarame Punarujjeevithagraameenathaye Punaruka, lakshmi mahaalakshmeiമലയാളം വരികൾ:ദേവീ നീയേ ധനലക്ഷ്മീ നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്ത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവൂ ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീ...യേ നീ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം പല സുഖദുഃഖ പലാശികൾ പടരുമൊ- രാത്മവനാന്തവസന്തഋതോ പലവഴി ഭാഗ്യാന്വേഷകർ നിസ്വരു മെത്തിന പൊത്തിലെഴും നിധിയേ പാഥേയം പാതയും ദേവി നീ... യേ.... നീയേ മൂധേവീയും ശ്രീദേവീ ധനധാന്യ ധൈര്യാദി നാനാരൂ.... പേ... പാലാഴിയിലെ ജലജേ നീ വസിച്ചിടുമെല്ലാ കോവിലും കരുതീടും ധൂർത്താൽ തീർക്കാ - നാകാത്തങ്ക- പ്പാരാവാ...രങ്ങൾ... മലിനജഡാകരമാകിയ നഗര ഞരമ്പിലെ സ്വപ്നസരോവരമേ പുനരുജ്ജീവിതഗ്രാമീണതയേ, പുണരുക, ലക്ഷ്മി മഹാലക്ഷ്മീ. ദേവീ നീയേ ധനലക്ഷ്മീ നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്ത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവൂ ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീ...യേ നീയേ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം പല സുഖദുഃഖ പലാശികൾ പടരുമൊ- രാത്മവനാന്തവസന്തഋതോ പലവഴി ഭാഗ്യാന്വേഷകർ നിസ്വരു മെത്തിന പൊത്തിലെഴും നിധിയേ മലിനജഡാകരമാകിയ നഗര ഞരമ്പിലെ സ്വപ്നസരോവരമേ പുനരുജ്ജീവിതഗ്രാമീണതയേ, പുണരുക, ലക്ഷ്മി മഹാലക്ഷ്മീ.Manglish Lyrics:Male : Devee neeye Dhanalakshmee neeye Eerezhulakum Kshemamarulumambe Martthyan njane Thava bhruthyan njane Neeye kanivuu Jeevanaamshamambe Astaishvarye Sarvam neeye Nee saraswathi nee rudhiraali Neeyillathiha lokam shokam Male : Pala sugadukha palaashikal Padarumo Rathmavanaanthavasanthakritho Palavazhi bhagyaanyeshakar nisvaru Methina pothilezhum nidhiye Male : Paadheyam paathayum Devi nee… ye…. Neeye moodheveeyum Shreedevee Dhanadhaanya dairyaadi Naanaaroo…. pe Paalaazhiyile jalajayi Ee vasichitumella Kovilum karutheedum Dhoorthaal theerkkaa Naakaatthanka Ppaaraavaa…rangal… Malinajadaakaramaakiya nagara Njarambile swapnasarovarame Punarujjeevithagraameenathaye, Punaruka lakshmi mahaalakshmee. Male : Devee neeye Dhanalakshmee neeye Eerezhulakum Kshemamarulumambe Martthyan njane Thava bhruthyan njane Neeye kanivuu Jeevanaamshamambe Astaishvarye Sarvam nee…ye Neeye saraswathi nee rudhiraali Neeyillathiha lokam shokam Male : Pala sugadukha palaashikal Padarumo Rathmavanaanthavasanthakritho Palavazhi bhagyaanyeshakar nisvaru Methina pothilezhum nidhiye Malinajadaakaramaakiya nagara Njarambile swapnasarovarame Punarujjeevithagraameenathaye Punaruka, lakshmi mahaalakshmeiLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThankamView Movie Album →2023ManithaThankam • Bijibal, Soumya RamakrishnanThankamBijibal, Soumya RamakrishnanRead Lyrics →2023
ദേവീ നീയേ ധനലക്ഷ്മീ നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്ത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവൂ ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീ...യേ നീ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം പല സുഖദുഃഖ പലാശികൾ പടരുമൊ- രാത്മവനാന്തവസന്തഋതോ പലവഴി ഭാഗ്യാന്വേഷകർ നിസ്വരു മെത്തിന പൊത്തിലെഴും നിധിയേ പാഥേയം പാതയും ദേവി നീ... യേ.... നീയേ മൂധേവീയും ശ്രീദേവീ ധനധാന്യ ധൈര്യാദി നാനാരൂ.... പേ... പാലാഴിയിലെ ജലജേ നീ വസിച്ചിടുമെല്ലാ കോവിലും കരുതീടും ധൂർത്താൽ തീർക്കാ - നാകാത്തങ്ക- പ്പാരാവാ...രങ്ങൾ... മലിനജഡാകരമാകിയ നഗര ഞരമ്പിലെ സ്വപ്നസരോവരമേ പുനരുജ്ജീവിതഗ്രാമീണതയേ, പുണരുക, ലക്ഷ്മി മഹാലക്ഷ്മീ. ദേവീ നീയേ ധനലക്ഷ്മീ നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്ത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവൂ ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീ...യേ നീയേ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം പല സുഖദുഃഖ പലാശികൾ പടരുമൊ- രാത്മവനാന്തവസന്തഋതോ പലവഴി ഭാഗ്യാന്വേഷകർ നിസ്വരു മെത്തിന പൊത്തിലെഴും നിധിയേ മലിനജഡാകരമാകിയ നഗര ഞരമ്പിലെ സ്വപ്നസരോവരമേ പുനരുജ്ജീവിതഗ്രാമീണതയേ, പുണരുക, ലക്ഷ്മി മഹാലക്ഷ്മീ.
Male : Devee neeye Dhanalakshmee neeye Eerezhulakum Kshemamarulumambe Martthyan njane Thava bhruthyan njane Neeye kanivuu Jeevanaamshamambe Astaishvarye Sarvam neeye Nee saraswathi nee rudhiraali Neeyillathiha lokam shokam Male : Pala sugadukha palaashikal Padarumo Rathmavanaanthavasanthakritho Palavazhi bhagyaanyeshakar nisvaru Methina pothilezhum nidhiye Male : Paadheyam paathayum Devi nee… ye…. Neeye moodheveeyum Shreedevee Dhanadhaanya dairyaadi Naanaaroo…. pe Paalaazhiyile jalajayi Ee vasichitumella Kovilum karutheedum Dhoorthaal theerkkaa Naakaatthanka Ppaaraavaa…rangal… Malinajadaakaramaakiya nagara Njarambile swapnasarovarame Punarujjeevithagraameenathaye, Punaruka lakshmi mahaalakshmee. Male : Devee neeye Dhanalakshmee neeye Eerezhulakum Kshemamarulumambe Martthyan njane Thava bhruthyan njane Neeye kanivuu Jeevanaamshamambe Astaishvarye Sarvam nee…ye Neeye saraswathi nee rudhiraali Neeyillathiha lokam shokam Male : Pala sugadukha palaashikal Padarumo Rathmavanaanthavasanthakritho Palavazhi bhagyaanyeshakar nisvaru Methina pothilezhum nidhiye Malinajadaakaramaakiya nagara Njarambile swapnasarovarame Punarujjeevithagraameenathaye Punaruka, lakshmi mahaalakshmei