HomeDevatha Malayalam Filmയോഗീന്ദ്രര്ക്കുമലക്ഷ്യനായ്Malayalam Lyricsയോഗീന്ദ്രര്ക്കുമലക്ഷ്യനായ് Lyrics1965Movie / AlbumDevatha Malayalam FilmSinger(s)P LeelaMusic DirectorPs DivakarLyricistTraditionalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയോഗീന്ദ്രര്ക്കുമലക്ഷ്യനായ് - ബത ചതുര്വ്വേദങ്ങളാല് മൃഗ്യനായ് ലോകാനുഗ്രഹ ശീലനായ് വിലസിടും മല്പ്രാണനാമീശ്വരന് ആ കമ്രപ്രണയാര്ദ്രമായ് പരിചരിച്ചീടുന്ന ഗോവൃന്ദമേ- യോഗേശാനന പങ്കജം സുഭഗമീ- വൃന്ദാവനേ കണ്ടിതോമലയാളം വരികൾ:യോഗീന്ദ്രര്ക്കുമലക്ഷ്യനായ് - ബത ചതുര്വ്വേദങ്ങളാല് മൃഗ്യനായ് ലോകാനുഗ്രഹ ശീലനായ് വിലസിടും മല്പ്രാണനാമീശ്വരന് ആ കമ്രപ്രണയാര്ദ്രമായ് പരിചരിച്ചീടുന്ന ഗോവൃന്ദമേ- യോഗേശാനന പങ്കജം സുഭഗമീ- വൃന്ദാവനേ കണ്ടിതോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Devatha Malayalam FilmView Movie Album →1965താലോലം ഉണ്ണി താലോലംDevatha Malayalam Film • P Leela,Drm BalamuraleekrishnaDevatha Malayalam FilmP Leela,Drm BalamuraleekrishnaRead Lyrics →1965
യോഗീന്ദ്രര്ക്കുമലക്ഷ്യനായ് - ബത ചതുര്വ്വേദങ്ങളാല് മൃഗ്യനായ് ലോകാനുഗ്രഹ ശീലനായ് വിലസിടും മല്പ്രാണനാമീശ്വരന് ആ കമ്രപ്രണയാര്ദ്രമായ് പരിചരിച്ചീടുന്ന ഗോവൃന്ദമേ- യോഗേശാനന പങ്കജം സുഭഗമീ- വൃന്ദാവനേ കണ്ടിതോ