HomeDevalayamഓടിപ്പോകും വിരുന്നുകാരാMalayalam Lyricsഓടിപ്പോകും വിരുന്നുകാരാ Lyrics1964Movie / AlbumDevalayamSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓടിപ്പോകും വിരുന്നുകാരാ - നിന്നെ തേടിയങ്ങു വരുന്നതാരാ ഒന്നു തിരിഞ്ഞു നില്ക്കൂ ഒരു കാരിയം കേള്‍ക്കൂ ഓടക്കുഴലുകാരാ കണ്‍കുളിരേ കണ്ടതില്ല കഥകളൊന്നും മിണ്ടിയില്ല കാത്തിരുന്ന കരളിന്റെ കാതരസ്വരങ്ങള്‍ - നിന്റെ കാതിലേതുമണഞ്ഞതില്ല (ഓടിപ്പോകും... ) കാണുന്നേരം ചൊല്ലീടുവാന്‍ കരുതിവച്ചു പലതും ഞാന്‍ ഒന്നുമൊന്നും പറയാതെ ഉള്ളിലുള്ളതറിയാതെ വേഗമങ്ങു നീ നടന്നുവോ - എന്‍ വേദനകള്‍ നീ മറന്നുവോമലയാളം വരികൾ:ഓടിപ്പോകും വിരുന്നുകാരാ - നിന്നെ തേടിയങ്ങു വരുന്നതാരാ ഒന്നു തിരിഞ്ഞു നില്ക്കൂ ഒരു കാരിയം കേള്‍ക്കൂ ഓടക്കുഴലുകാരാ കണ്‍കുളിരേ കണ്ടതില്ല കഥകളൊന്നും മിണ്ടിയില്ല കാത്തിരുന്ന കരളിന്റെ കാതരസ്വരങ്ങള്‍ - നിന്റെ കാതിലേതുമണഞ്ഞതില്ല (ഓടിപ്പോകും... ) കാണുന്നേരം ചൊല്ലീടുവാന്‍ കരുതിവച്ചു പലതും ഞാന്‍ ഒന്നുമൊന്നും പറയാതെ ഉള്ളിലുള്ളതറിയാതെ വേഗമങ്ങു നീ നടന്നുവോ - എന്‍ വേദനകള്‍ നീ മറന്നുവോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from DevalayamView Movie Album →1964പൂ പൂച്ച പൂച്ചട്ടിDevalayam • NodeDevalayamNodeRead Lyrics →1964
ഓടിപ്പോകും വിരുന്നുകാരാ - നിന്നെ തേടിയങ്ങു വരുന്നതാരാ ഒന്നു തിരിഞ്ഞു നില്ക്കൂ ഒരു കാരിയം കേള്‍ക്കൂ ഓടക്കുഴലുകാരാ കണ്‍കുളിരേ കണ്ടതില്ല കഥകളൊന്നും മിണ്ടിയില്ല കാത്തിരുന്ന കരളിന്റെ കാതരസ്വരങ്ങള്‍ - നിന്റെ കാതിലേതുമണഞ്ഞതില്ല (ഓടിപ്പോകും... ) കാണുന്നേരം ചൊല്ലീടുവാന്‍ കരുതിവച്ചു പലതും ഞാന്‍ ഒന്നുമൊന്നും പറയാതെ ഉള്ളിലുള്ളതറിയാതെ വേഗമങ്ങു നീ നടന്നുവോ - എന്‍ വേദനകള്‍ നീ മറന്നുവോ