HomeDeshabakhthanഓ ചിന്തയിലെന് മതി വാടിയിതാMalayalam Lyricsഓ ചിന്തയിലെന് മതി വാടിയിതാ Lyrics1952Movie / AlbumDeshabakhthanSinger(s)P PeriyanayakiMusic DirectorShankar JaikishanLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ. . ഓ. . ഓ. . . . . ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ഹതമാര്ന്ന മഹാ സന്തോഷമതില് ശോകാന്തമിദം മോദില്ലയിഹ ഈ പോയതിയാലാ പൂവിധിയാ ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ (2) ആശാഹതേ ജഗം ഇതുവേദനാ (2) തന് ജീവിതസുഖമേ വീണിതുഹാ ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ദുരിതാമയ വേളാ ദോഷഗതാ (2) എന്‍ ജഗമേ കണ്ണീരാല്‍ തോര്ന്നിതുഹാ അതി സുഖമതു ഹൃദയേ തൂകിയഥാ രസമധുരതയേ ഹാ ദീനയിഹ ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ യദിയാണഗതാലുരുകാനിതു ഹാ ഹാ ശോകമിതേ എന്‍ ആശയിഹ പ്രിയനേ എന്‍ മോഹം കേട്ടിടായൊ (2) ആ ദീനമയി മല് സ്നേഹഗത ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ഓ ചിന്തയിലെന്. . . .മലയാളം വരികൾ:ഓ. . ഓ. . ഓ. . . . . ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ഹതമാര്ന്ന മഹാ സന്തോഷമതില് ശോകാന്തമിദം മോദില്ലയിഹ ഈ പോയതിയാലാ പൂവിധിയാ ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ (2) ആശാഹതേ ജഗം ഇതുവേദനാ (2) തന് ജീവിതസുഖമേ വീണിതുഹാ ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ദുരിതാമയ വേളാ ദോഷഗതാ (2) എന്‍ ജഗമേ കണ്ണീരാല്‍ തോര്ന്നിതുഹാ അതി സുഖമതു ഹൃദയേ തൂകിയഥാ രസമധുരതയേ ഹാ ദീനയിഹ ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ യദിയാണഗതാലുരുകാനിതു ഹാ ഹാ ശോകമിതേ എന്‍ ആശയിഹ പ്രിയനേ എന്‍ മോഹം കേട്ടിടായൊ (2) ആ ദീനമയി മല് സ്നേഹഗത ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ഓ ചിന്തയിലെന്. . . .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from DeshabakhthanView Movie Album →1952സഹായമാരെ ബാലെDeshabakhthan • P PeriyanayakiDeshabakhthanP PeriyanayakiRead Lyrics →1952
ഓ. . ഓ. . ഓ. . . . . ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ഹതമാര്ന്ന മഹാ സന്തോഷമതില് ശോകാന്തമിദം മോദില്ലയിഹ ഈ പോയതിയാലാ പൂവിധിയാ ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ (2) ആശാഹതേ ജഗം ഇതുവേദനാ (2) തന് ജീവിതസുഖമേ വീണിതുഹാ ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ദുരിതാമയ വേളാ ദോഷഗതാ (2) എന്‍ ജഗമേ കണ്ണീരാല്‍ തോര്ന്നിതുഹാ അതി സുഖമതു ഹൃദയേ തൂകിയഥാ രസമധുരതയേ ഹാ ദീനയിഹ ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ യദിയാണഗതാലുരുകാനിതു ഹാ ഹാ ശോകമിതേ എന്‍ ആശയിഹ പ്രിയനേ എന്‍ മോഹം കേട്ടിടായൊ (2) ആ ദീനമയി മല് സ്നേഹഗത ഓ ചിന്തയിലെന് മതി വാടിയിതാ പാടും സദാ മല്വീണയഥാ ഓ ചിന്തയിലെന്. . . .