HomeDeepangal Sakshiകവിതേ തുയിലുണരൂMalayalam Lyricsകവിതേ തുയിലുണരൂ LyricsMovie / AlbumDeepangal SakshiSinger(s)Jyotsna RadhakrishnanMusic DirectorOuseppachanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകവിതേ തുയിലുണരൂ കരളിൻ കഥ പറയൂ കുയിലേ നീ മധുരമായ് പാടൂ മഴവില്ലിൻ പൂക്കൾ ചൂടി മാനസമേ മധു പകരൂ.... (കവിതേ തുയിലുണരൂ...) നീലപ്പൂപ്പന്തലിൽ നിലവിലാക്കണമ്പിളി കുളിരൊളി താരകങ്ങൾ താലമേന്തി.... (2) ഇടനെഞ്ചിൽ തീർത്തു ഞാൻ ഒരു കുഞ്ഞിക്കൂട് കരളൊന്നായ് പാർക്കാൻ വരു നീയെൻ തോഴാ... വരൂ നീ തോഴാ... (കവിതേ തുയിലുണരൂ...) മന്ദാര ചില്ലയിൽ മുരളിയേന്തി രാക്കിളി സുരഭില ചാമരങ്ങൾ വീശി തെന്നൽ... (2) ഉയിരിൽ ഞാൻ നൽകാം ഒരു സ്വപ്നപ്പൂവ് മധുരിക്കും ജീവിതം നുകരാൻ നീ പോരൂ... നുകരാൻ നീ പോരൂ... (കവിതേ തുയിലുണരൂ)മലയാളം വരികൾ:കവിതേ തുയിലുണരൂ കരളിൻ കഥ പറയൂ കുയിലേ നീ മധുരമായ് പാടൂ മഴവില്ലിൻ പൂക്കൾ ചൂടി മാനസമേ മധു പകരൂ.... (കവിതേ തുയിലുണരൂ...) നീലപ്പൂപ്പന്തലിൽ നിലവിലാക്കണമ്പിളി കുളിരൊളി താരകങ്ങൾ താലമേന്തി.... (2) ഇടനെഞ്ചിൽ തീർത്തു ഞാൻ ഒരു കുഞ്ഞിക്കൂട് കരളൊന്നായ് പാർക്കാൻ വരു നീയെൻ തോഴാ... വരൂ നീ തോഴാ... (കവിതേ തുയിലുണരൂ...) മന്ദാര ചില്ലയിൽ മുരളിയേന്തി രാക്കിളി സുരഭില ചാമരങ്ങൾ വീശി തെന്നൽ... (2) ഉയിരിൽ ഞാൻ നൽകാം ഒരു സ്വപ്നപ്പൂവ് മധുരിക്കും ജീവിതം നുകരാൻ നീ പോരൂ... നുകരാൻ നീ പോരൂ... (കവിതേ തുയിലുണരൂ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Deepangal SakshiView Movie Album →Songആയിരം പൂവിരിഞ്ഞാല്Deepangal Sakshi • Kj YesudasDeepangal SakshiKj YesudasRead Lyrics →Malayalam
കവിതേ തുയിലുണരൂ കരളിൻ കഥ പറയൂ കുയിലേ നീ മധുരമായ് പാടൂ മഴവില്ലിൻ പൂക്കൾ ചൂടി മാനസമേ മധു പകരൂ.... (കവിതേ തുയിലുണരൂ...) നീലപ്പൂപ്പന്തലിൽ നിലവിലാക്കണമ്പിളി കുളിരൊളി താരകങ്ങൾ താലമേന്തി.... (2) ഇടനെഞ്ചിൽ തീർത്തു ഞാൻ ഒരു കുഞ്ഞിക്കൂട് കരളൊന്നായ് പാർക്കാൻ വരു നീയെൻ തോഴാ... വരൂ നീ തോഴാ... (കവിതേ തുയിലുണരൂ...) മന്ദാര ചില്ലയിൽ മുരളിയേന്തി രാക്കിളി സുരഭില ചാമരങ്ങൾ വീശി തെന്നൽ... (2) ഉയിരിൽ ഞാൻ നൽകാം ഒരു സ്വപ്നപ്പൂവ് മധുരിക്കും ജീവിതം നുകരാൻ നീ പോരൂ... നുകരാൻ നീ പോരൂ... (കവിതേ തുയിലുണരൂ)