HomeKari Puranda JeevithangalDeepamundenkil Nizhalu VarumMalayalam LyricsDeepamundenkil Nizhalu Varum LyricsMovie / AlbumKari Puranda JeevithangalSinger(s)Kj YesudasMusic DirectorMk ArjunanLyricistChirayinkeezh Ramakrishnan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകദനപ്പുകയുടെ കരി പുരണ്ടോരേകരയാൻ പിറന്നോരേ (2)ആശ തൻ നീർക്കയത്തിൽ വലയെറിയാനായ് അലയും തോറും അഴലുകൾ കൂടുകയല്ലേയാ റബ്ബീ ആലമീൻ(ദീപമുണ്ടെങ്കിൽ...) കണ്ണീരും പുഞ്ചിരിയും കബറിന്റെ മുൻപിൽകരിങ്കൽ ശില്പങ്ങളല്ലോ (2)തമ്മിലടുക്കാത്ത പാളങ്ങളെമനസ്സിലെ തീയായ് മാറും ദുഃഖം മനുഷ്യനും നിങ്ങൾക്കുമൊന്നല്ലോയാ റബ്ബീ ആലമീൻ(ദീപമുണ്ടെങ്കിൽ...)മലയാളം വരികൾ:കദനപ്പുകയുടെ കരി പുരണ്ടോരേകരയാൻ പിറന്നോരേ (2)ആശ തൻ നീർക്കയത്തിൽ വലയെറിയാനായ് അലയും തോറും അഴലുകൾ കൂടുകയല്ലേയാ റബ്ബീ ആലമീൻ(ദീപമുണ്ടെങ്കിൽ...) കണ്ണീരും പുഞ്ചിരിയും കബറിന്റെ മുൻപിൽകരിങ്കൽ ശില്പങ്ങളല്ലോ (2)തമ്മിലടുക്കാത്ത പാളങ്ങളെമനസ്സിലെ തീയായ് മാറും ദുഃഖം മനുഷ്യനും നിങ്ങൾക്കുമൊന്നല്ലോയാ റബ്ബീ ആലമീൻ(ദീപമുണ്ടെങ്കിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kari Puranda JeevithangalView Movie Album →SongNimisham NimishamKari Puranda Jeevithangal • Kj YesudasKari Puranda JeevithangalKj YesudasRead Lyrics →Malayalam
കദനപ്പുകയുടെ കരി പുരണ്ടോരേകരയാൻ പിറന്നോരേ (2)ആശ തൻ നീർക്കയത്തിൽ വലയെറിയാനായ് അലയും തോറും അഴലുകൾ കൂടുകയല്ലേയാ റബ്ബീ ആലമീൻ(ദീപമുണ്ടെങ്കിൽ...) കണ്ണീരും പുഞ്ചിരിയും കബറിന്റെ മുൻപിൽകരിങ്കൽ ശില്പങ്ങളല്ലോ (2)തമ്മിലടുക്കാത്ത പാളങ്ങളെമനസ്സിലെ തീയായ് മാറും ദുഃഖം മനുഷ്യനും നിങ്ങൾക്കുമൊന്നല്ലോയാ റബ്ബീ ആലമീൻ(ദീപമുണ്ടെങ്കിൽ...)