HomeDeadline Malayalam Movieആലപ്പുഴയിലെ ചെന്തെങ്ങിൻMalayalam Lyricsആലപ്പുഴയിലെ ചെന്തെങ്ങിൻ Lyrics2018Movie / AlbumDeadline Malayalam MovieSinger(s)VenkiteshMusic DirectorNikhil PrabhaLyricistPhilipose ThathampallyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി (2) അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ തിരനുരയും കള്ളിന്നരികിൽ കരിമീനിൻ കറിയുണ്ടേ നെല്ലറയുടെ നാട്ടിൽ നീളെ വള്ളംകളി പാട്ടുണ്ടേ തിത്തൈതക തൈതാരോ തെയ്യം വിളിയേ കിളിമകളെ പൂക്കൈതയിലാറാടി തിരുവോണക്കാറ്റേ.. അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി പൂമ്പൊടിയിൽ പുണരും തൂമഞ്ഞും പുലരുമ്പോൾ ദൂരെയൊരു ചന്ദനമലരും കനരോളം കുറുകുന്നു ഇനിയഴിയാ മനതാരിൽ മുറുകും സൗഹാർദ്ദം തിരമാലകൾ മായ്ക്കാ മണ്ണിൽ കാലം കരുതുന്നു .. ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേമലയാളം വരികൾ:ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി (2) അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ തിരനുരയും കള്ളിന്നരികിൽ കരിമീനിൻ കറിയുണ്ടേ നെല്ലറയുടെ നാട്ടിൽ നീളെ വള്ളംകളി പാട്ടുണ്ടേ തിത്തൈതക തൈതാരോ തെയ്യം വിളിയേ കിളിമകളെ പൂക്കൈതയിലാറാടി തിരുവോണക്കാറ്റേ.. അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി പൂമ്പൊടിയിൽ പുണരും തൂമഞ്ഞും പുലരുമ്പോൾ ദൂരെയൊരു ചന്ദനമലരും കനരോളം കുറുകുന്നു ഇനിയഴിയാ മനതാരിൽ മുറുകും സൗഹാർദ്ദം തിരമാലകൾ മായ്ക്കാ മണ്ണിൽ കാലം കരുതുന്നു .. ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Deadline Malayalam MovieView Movie Album →2018ഇരുളിൻ തീരത്താരോDeadline Malayalam Movie • Rayan AfsalDeadline Malayalam MovieRayan AfsalRead Lyrics →2018
ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി (2) അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ തിരനുരയും കള്ളിന്നരികിൽ കരിമീനിൻ കറിയുണ്ടേ നെല്ലറയുടെ നാട്ടിൽ നീളെ വള്ളംകളി പാട്ടുണ്ടേ തിത്തൈതക തൈതാരോ തെയ്യം വിളിയേ കിളിമകളെ പൂക്കൈതയിലാറാടി തിരുവോണക്കാറ്റേ.. അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി പൂമ്പൊടിയിൽ പുണരും തൂമഞ്ഞും പുലരുമ്പോൾ ദൂരെയൊരു ചന്ദനമലരും കനരോളം കുറുകുന്നു ഇനിയഴിയാ മനതാരിൽ മുറുകും സൗഹാർദ്ദം തിരമാലകൾ മായ്ക്കാ മണ്ണിൽ കാലം കരുതുന്നു .. ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര് ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ