HomeDays Love Malayalam Movieമഞ്ഞിലൂടെ വന്നുMalayalam Lyricsമഞ്ഞിലൂടെ വന്നു Lyrics2015Movie / AlbumDays Love Malayalam MovieSinger(s)Christine Jose, Divya S MenonMusic DirectorGovind VasanthaLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു മെല്ലെ തലോടാൻ വസന്തം തുടിക്കും ഇളം പൂ നമുക്കായ് തരുന്നു ഈനാളുകൾ.... മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു ഞാനും നീയും ദൂരത്തെങ്ങോ ജീവന്റെ സന്ധ്യാ തീരങ്ങൾ.... ചേരുംപോൽ... പോയ്മറഞ്ഞനാളിൻ സൗഗന്ധം തുളുമ്പിയാശിച്ച തേൻ കുരുന്നുമായി തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം.... കണ്ണെറിഞ്ഞും പിൻതിരിഞ്ഞും കേളിയാടും മിന്നൽപോലെ ഒന്നടുത്തുവന്നും തെല്ലകന്നും മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും രാ....രാ...രാ....മലയാളം വരികൾ:മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു മെല്ലെ തലോടാൻ വസന്തം തുടിക്കും ഇളം പൂ നമുക്കായ് തരുന്നു ഈനാളുകൾ.... മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു ഞാനും നീയും ദൂരത്തെങ്ങോ ജീവന്റെ സന്ധ്യാ തീരങ്ങൾ.... ചേരുംപോൽ... പോയ്മറഞ്ഞനാളിൻ സൗഗന്ധം തുളുമ്പിയാശിച്ച തേൻ കുരുന്നുമായി തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം.... കണ്ണെറിഞ്ഞും പിൻതിരിഞ്ഞും കേളിയാടും മിന്നൽപോലെ ഒന്നടുത്തുവന്നും തെല്ലകന്നും മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും രാ....രാ...രാ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Days Love Malayalam MovieView Movie Album →2015അരികെ പൊഴിയുംDays Love Malayalam Movie • Govind VasanthaDays Love Malayalam MovieGovind VasanthaRead Lyrics →2015
മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു മെല്ലെ തലോടാൻ വസന്തം തുടിക്കും ഇളം പൂ നമുക്കായ് തരുന്നു ഈനാളുകൾ.... മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു ഞാനും നീയും ദൂരത്തെങ്ങോ ജീവന്റെ സന്ധ്യാ തീരങ്ങൾ.... ചേരുംപോൽ... പോയ്മറഞ്ഞനാളിൻ സൗഗന്ധം തുളുമ്പിയാശിച്ച തേൻ കുരുന്നുമായി തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം.... കണ്ണെറിഞ്ഞും പിൻതിരിഞ്ഞും കേളിയാടും മിന്നൽപോലെ ഒന്നടുത്തുവന്നും തെല്ലകന്നും മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും രാ....രാ...രാ....