HomeDarling Darlingമുത്തും പവിഴവും മൊഴികളിൽ പൊഴിയുമോMalayalam Lyricsമുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ LyricsMovie / AlbumDarling DarlingSinger(s)Hariharan Singer, SujathaMusic DirectorOuseppachanLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ (2) ശിലയഴകിൽ പ്രണയിനി തൻ മുഖം തീർത്ത രാജശിൽപ്പി (മുത്തും പവിഴവും...) പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ പുഴയിലും കനകമലിയും പുലരികൾ മുഴുകിയാൽ പ്രേമം പുതുമഴ പോലെ ഞാനോതളിരില പോലെ മൃദുലമീ വിലയം (മുത്തും പവിഴവും...) എഴുനിലാപുടവവിരിയും പുളിനമോ ശയനമായ് ചിരിയിതൾ ചിറകു കുടയും ഹൃദയമോ ശലഭമായ് പ്രേമം പുലരൊളി പോലെ മാറിൽ വനലത പോലെ മധുരമീ ലയനം (മുത്തും പവിഴവും...)മലയാളം വരികൾ:മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ (2) ശിലയഴകിൽ പ്രണയിനി തൻ മുഖം തീർത്ത രാജശിൽപ്പി (മുത്തും പവിഴവും...) പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ പുഴയിലും കനകമലിയും പുലരികൾ മുഴുകിയാൽ പ്രേമം പുതുമഴ പോലെ ഞാനോതളിരില പോലെ മൃദുലമീ വിലയം (മുത്തും പവിഴവും...) എഴുനിലാപുടവവിരിയും പുളിനമോ ശയനമായ് ചിരിയിതൾ ചിറകു കുടയും ഹൃദയമോ ശലഭമായ് പ്രേമം പുലരൊളി പോലെ മാറിൽ വനലത പോലെ മധുരമീ ലയനം (മുത്തും പവിഴവും...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Darling DarlingView Movie Album →2000Pranayasaougandhikangal DDarling Darling • K S Chithra,Santhosh KesavDarling DarlingK S Chithra,Santhosh KesavRead Lyrics →2000
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ (2) ശിലയഴകിൽ പ്രണയിനി തൻ മുഖം തീർത്ത രാജശിൽപ്പി (മുത്തും പവിഴവും...) പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ പുഴയിലും കനകമലിയും പുലരികൾ മുഴുകിയാൽ പ്രേമം പുതുമഴ പോലെ ഞാനോതളിരില പോലെ മൃദുലമീ വിലയം (മുത്തും പവിഴവും...) എഴുനിലാപുടവവിരിയും പുളിനമോ ശയനമായ് ചിരിയിതൾ ചിറകു കുടയും ഹൃദയമോ ശലഭമായ് പ്രേമം പുലരൊളി പോലെ മാറിൽ വനലത പോലെ മധുരമീ ലയനം (മുത്തും പവിഴവും...)