Homeനിലാവോ നീൾമിഴിMalayalam Lyricsനിലാവോ നീൾമിഴി LyricsSinger(s)DaleemaMusic DirectorMohan SitharaLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിലാവോ നീള്‍മിഴി താമരയിൽ കിനാവോ ചെമ്പനീർ പൂങ്കവിളിൽ ചിരിയൂറും ചുണ്ടുകളിൽ തിരതല്ലും തേനലയിൽ ദേവകാവ്യമോ - വര രാഗമന്ത്രമോ നിലാവോ നീള്‍മിഴി താമരയിൽ കിനാവോ ചെമ്പനീർ പൂങ്കവിളിൽ ചെമ്പനീർ പൂങ്കവിളിൽ ആദ്യമായ് കണ്ടപ്പോൾ തേൻനിലാ പൂമ്പട്ട് കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് അണിമൃദുവിരലാൽ ഉടൽ തഴുകുമ്പോൾ ആർദ്രയാവുന്നു കുറുകുമൊരിണയായ് കരവലയത്തിൻ കൂട്ടിലാഴുന്നു കൂട്ടിലാഴുന്നു (നിലാവോ...) മാറിലൊന്നു ചേരുമ്പോൾ മാരിവിൽ പൂമാനം മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേന്‍ കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാകും നീ രതിസുഖസാരം പകരും യദുകുല രാജനാവും നീ രാജനാവും നീ (നിലാവോ...)മലയാളം വരികൾ:നിലാവോ നീള്‍മിഴി താമരയിൽ കിനാവോ ചെമ്പനീർ പൂങ്കവിളിൽ ചിരിയൂറും ചുണ്ടുകളിൽ തിരതല്ലും തേനലയിൽ ദേവകാവ്യമോ - വര രാഗമന്ത്രമോ നിലാവോ നീള്‍മിഴി താമരയിൽ കിനാവോ ചെമ്പനീർ പൂങ്കവിളിൽ ചെമ്പനീർ പൂങ്കവിളിൽ ആദ്യമായ് കണ്ടപ്പോൾ തേൻനിലാ പൂമ്പട്ട് കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് അണിമൃദുവിരലാൽ ഉടൽ തഴുകുമ്പോൾ ആർദ്രയാവുന്നു കുറുകുമൊരിണയായ് കരവലയത്തിൻ കൂട്ടിലാഴുന്നു കൂട്ടിലാഴുന്നു (നിലാവോ...) മാറിലൊന്നു ചേരുമ്പോൾ മാരിവിൽ പൂമാനം മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേന്‍ കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാകും നീ രതിസുഖസാരം പകരും യദുകുല രാജനാവും നീ രാജനാവും നീ (നിലാവോ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2014കരളിടറുമ്പോൾDaleemaDaleemaRead Lyrics →20142006
നിലാവോ നീള്‍മിഴി താമരയിൽ കിനാവോ ചെമ്പനീർ പൂങ്കവിളിൽ ചിരിയൂറും ചുണ്ടുകളിൽ തിരതല്ലും തേനലയിൽ ദേവകാവ്യമോ - വര രാഗമന്ത്രമോ നിലാവോ നീള്‍മിഴി താമരയിൽ കിനാവോ ചെമ്പനീർ പൂങ്കവിളിൽ ചെമ്പനീർ പൂങ്കവിളിൽ ആദ്യമായ് കണ്ടപ്പോൾ തേൻനിലാ പൂമ്പട്ട് കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് അണിമൃദുവിരലാൽ ഉടൽ തഴുകുമ്പോൾ ആർദ്രയാവുന്നു കുറുകുമൊരിണയായ് കരവലയത്തിൻ കൂട്ടിലാഴുന്നു കൂട്ടിലാഴുന്നു (നിലാവോ...) മാറിലൊന്നു ചേരുമ്പോൾ മാരിവിൽ പൂമാനം മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേന്‍ കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാകും നീ രതിസുഖസാരം പകരും യദുകുല രാജനാവും നീ രാജനാവും നീ (നിലാവോ...)