HomeDakshina KailasaMalayalam LyricsDakshina Kailasa LyricsSinger(s)WilswarajMusic DirectorKadavoor Santhosh ChandranLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ ദാക്ഷായണീപതേ നീ പുരാരേ ദേവിയോടൊരുമിച്ചു വാണരുളീടുന്ന ശാന്തമാമവിടുത്തെ സന്നിധിയിൽ ഒരു ചെറുകൂവളത്തിലയായി വീഴുമീ അടിയന്റെ സങ്കടം കേൾക്കുകില്ലേ തൃക്കരതാരാലീ മൂർദ്ധാവു തൊട്ടെന്റെ ഹൃത്തിലെ ആധികൾ തീർക്കുകില്ലേ തീർക്കുകില്ലേ തീർക്കുകില്ലേ [ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ] താരനേർമിഴിയാകും പാർവ്വതീദേവിക്കു പാതിമെയ്യേകി നീ പരിലസിക്കേ പരിഭവം പറയുന്ന പരിജനങ്ങൾക്കാകെ പരമമാം സൗഭാഗ്യം നല്കുകില്ലേ നിൻപദ സായൂജ്യം നേടുവാൻ ശിവരാത്രി നോല്ക്കുമെൻ പ്രാർത്ഥന കേൾക്കുകില്ലേ കേൾക്കുകില്ലേ... കേൾക്കുകില്ലേ.... [ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ]മലയാളം വരികൾ:ദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ ദാക്ഷായണീപതേ നീ പുരാരേ ദേവിയോടൊരുമിച്ചു വാണരുളീടുന്ന ശാന്തമാമവിടുത്തെ സന്നിധിയിൽ ഒരു ചെറുകൂവളത്തിലയായി വീഴുമീ അടിയന്റെ സങ്കടം കേൾക്കുകില്ലേ തൃക്കരതാരാലീ മൂർദ്ധാവു തൊട്ടെന്റെ ഹൃത്തിലെ ആധികൾ തീർക്കുകില്ലേ തീർക്കുകില്ലേ തീർക്കുകില്ലേ [ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ] താരനേർമിഴിയാകും പാർവ്വതീദേവിക്കു പാതിമെയ്യേകി നീ പരിലസിക്കേ പരിഭവം പറയുന്ന പരിജനങ്ങൾക്കാകെ പരമമാം സൗഭാഗ്യം നല്കുകില്ലേ നിൻപദ സായൂജ്യം നേടുവാൻ ശിവരാത്രി നോല്ക്കുമെൻ പ്രാർത്ഥന കേൾക്കുകില്ലേ കേൾക്കുകില്ലേ... കേൾക്കുകില്ലേ.... [ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2006AkshyaneeswaranteWilswarajWilswarajRead Lyrics →20062006
ദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ ദാക്ഷായണീപതേ നീ പുരാരേ ദേവിയോടൊരുമിച്ചു വാണരുളീടുന്ന ശാന്തമാമവിടുത്തെ സന്നിധിയിൽ ഒരു ചെറുകൂവളത്തിലയായി വീഴുമീ അടിയന്റെ സങ്കടം കേൾക്കുകില്ലേ തൃക്കരതാരാലീ മൂർദ്ധാവു തൊട്ടെന്റെ ഹൃത്തിലെ ആധികൾ തീർക്കുകില്ലേ തീർക്കുകില്ലേ തീർക്കുകില്ലേ [ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ] താരനേർമിഴിയാകും പാർവ്വതീദേവിക്കു പാതിമെയ്യേകി നീ പരിലസിക്കേ പരിഭവം പറയുന്ന പരിജനങ്ങൾക്കാകെ പരമമാം സൗഭാഗ്യം നല്കുകില്ലേ നിൻപദ സായൂജ്യം നേടുവാൻ ശിവരാത്രി നോല്ക്കുമെൻ പ്രാർത്ഥന കേൾക്കുകില്ലേ കേൾക്കുകില്ലേ... കേൾക്കുകില്ലേ.... [ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ]