HomeDaivathinte Swantham Cleetus Malayalam Movieനവയുഗ യവനികMalayalam Lyricsനവയുഗ യവനിക Lyrics2013Movie / AlbumDaivathinte Swantham Cleetus Malayalam MovieSinger(s)Ganesh SundramMusic DirectorBijibalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശ തിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലെ വരുമോ വീണ്ടും വീണ്ടും (നവയുഗ യവനിക ഞൊറികൾ) യവന പുരാണ കഥകൾ വിടർന്നൊരു സ്വരവർണ്ണാക്ഷര മാലകളെ സ്വരവർണ്ണാക്ഷര മാലകളെ വ്യാസനും ഹോമറും പാടി ഉണർത്തിയ മൂല്ല്യ വിഷാദ വിഹംഗങ്ങളെ മൂല്ല്യ വിഷാദ വിഹംഗങ്ങളെ വരുമോ ഇതിലെ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി ) മരുഭൂമികളായി ഹൃദയം മാറിയ മൃഗ ചോദനയുടെ നാളുകളിൽ മൃഗ ചോദനയുടെ നാളുകളിൽ അപരന് നിത്യം നരകം പണിയും തിമിരാന്ധതയുടെ നാടുകളിൽ തിമിരാന്ധതയുടെ നാടുകളിൽ വരുമോ പാടാൻ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി )മലയാളം വരികൾ:നവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശ തിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലെ വരുമോ വീണ്ടും വീണ്ടും (നവയുഗ യവനിക ഞൊറികൾ) യവന പുരാണ കഥകൾ വിടർന്നൊരു സ്വരവർണ്ണാക്ഷര മാലകളെ സ്വരവർണ്ണാക്ഷര മാലകളെ വ്യാസനും ഹോമറും പാടി ഉണർത്തിയ മൂല്ല്യ വിഷാദ വിഹംഗങ്ങളെ മൂല്ല്യ വിഷാദ വിഹംഗങ്ങളെ വരുമോ ഇതിലെ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി ) മരുഭൂമികളായി ഹൃദയം മാറിയ മൃഗ ചോദനയുടെ നാളുകളിൽ മൃഗ ചോദനയുടെ നാളുകളിൽ അപരന് നിത്യം നരകം പണിയും തിമിരാന്ധതയുടെ നാടുകളിൽ തിമിരാന്ധതയുടെ നാടുകളിൽ വരുമോ പാടാൻ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Daivathinte Swantham Cleetus Malayalam MovieView Movie Album →2013കിഴക്ക് കിഴക്ക് കുന്നിൽ മീതെDaivathinte Swantham Cleetus Malayalam Movie • Shahabaz AmanDaivathinte Swantham Cleetus Malayalam MovieShahabaz AmanRead Lyrics →2013
നവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശ തിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലെ വരുമോ വീണ്ടും വീണ്ടും (നവയുഗ യവനിക ഞൊറികൾ) യവന പുരാണ കഥകൾ വിടർന്നൊരു സ്വരവർണ്ണാക്ഷര മാലകളെ സ്വരവർണ്ണാക്ഷര മാലകളെ വ്യാസനും ഹോമറും പാടി ഉണർത്തിയ മൂല്ല്യ വിഷാദ വിഹംഗങ്ങളെ മൂല്ല്യ വിഷാദ വിഹംഗങ്ങളെ വരുമോ ഇതിലെ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി ) മരുഭൂമികളായി ഹൃദയം മാറിയ മൃഗ ചോദനയുടെ നാളുകളിൽ മൃഗ ചോദനയുടെ നാളുകളിൽ അപരന് നിത്യം നരകം പണിയും തിമിരാന്ധതയുടെ നാടുകളിൽ തിമിരാന്ധതയുടെ നാടുകളിൽ വരുമോ പാടാൻ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി )