HomeIniyoru Pranayakatha Dubbingവസന്തമായ് വർണ്ണപ്പൂവാടിയിൽ D2Malayalam Lyricsവസന്തമായ് വർണ്ണപ്പൂവാടിയിൽ D2 Lyrics1995Movie / AlbumIniyoru Pranayakatha DubbingSinger(s)Mg Sreekumar, K S Chithra, ChorusMusic DirectorKeeravaniLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം ധിം ധിം ആ.... ഹാ ഹാ ഹഹ ഹാഹാഹാഹാ ഹാഹാഹാഹാ അഹാഹ. ആ... ആ ആഹാഹാഹാഹാഹ വസന്തമായ് വർണ്ണപൂവാടിയിൽ ആ ..ആ ... നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന ആ....ആ....ആഹാ കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ [വസന്തമായ്.... കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് കാതിലാ മുരളി കാകളി ഇനിയാ നാദമായ് പൊഴികയായ് വേണുവിൻ അരിയഗാനമെൻ മനസിൽ രാധതൻ പ്രണയകഥപാടി മനസിൽ മധുരാപുരി ഒന്നിനി തെളിയാൻ വരമായ് അഴകിൻ വൃന്ദാവനസീമകൾ തഴുകാൻ കൊതിയായ് പാടൂ വനമാലീ തവ പരിവ്രത വിരലുകൾ എഴുതും അമൃതഗീത [വസന്തമായ്.... കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് മൗനമോ പ്രണയഗാനമോ മനസ്ദാനമോ പറയുമോ ജീവനിൽ ഹൃദയതാളമായ് അലിഞ്ഞു ചേരു നീ കളഭമഴതൂകി ശിലയായ് ഞാൻ കരുതിയ ശില്പം വിരലാലുയിരായ് കളിയായ് ഞാൻ കണ്ടൊരു സ്വപ്നം കതിരായ്കനിയായ് നാളെ ഇനിനാളെ യുഗമനസുകൾ ഉരുവിടും ഇനിയൊരു പ്രണയകഥ വസന്തമായ് വർണ്ണപൂവാടിയിൽ നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ വസന്തമായ് വർണ്ണപൂവാടിയിൽമലയാളം വരികൾ:ധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം ധിം ധിം ആ.... ഹാ ഹാ ഹഹ ഹാഹാഹാഹാ ഹാഹാഹാഹാ അഹാഹ. ആ... ആ ആഹാഹാഹാഹാഹ വസന്തമായ് വർണ്ണപൂവാടിയിൽ ആ ..ആ ... നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന ആ....ആ....ആഹാ കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ [വസന്തമായ്.... കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് കാതിലാ മുരളി കാകളി ഇനിയാ നാദമായ് പൊഴികയായ് വേണുവിൻ അരിയഗാനമെൻ മനസിൽ രാധതൻ പ്രണയകഥപാടി മനസിൽ മധുരാപുരി ഒന്നിനി തെളിയാൻ വരമായ് അഴകിൻ വൃന്ദാവനസീമകൾ തഴുകാൻ കൊതിയായ് പാടൂ വനമാലീ തവ പരിവ്രത വിരലുകൾ എഴുതും അമൃതഗീത [വസന്തമായ്.... കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് മൗനമോ പ്രണയഗാനമോ മനസ്ദാനമോ പറയുമോ ജീവനിൽ ഹൃദയതാളമായ് അലിഞ്ഞു ചേരു നീ കളഭമഴതൂകി ശിലയായ് ഞാൻ കരുതിയ ശില്പം വിരലാലുയിരായ് കളിയായ് ഞാൻ കണ്ടൊരു സ്വപ്നം കതിരായ്കനിയായ് നാളെ ഇനിനാളെ യുഗമനസുകൾ ഉരുവിടും ഇനിയൊരു പ്രണയകഥ വസന്തമായ് വർണ്ണപൂവാടിയിൽ നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ വസന്തമായ് വർണ്ണപൂവാടിയിൽLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyoru Pranayakatha DubbingView Movie Album →1995കലപില ചൊല്ലിIniyoru Pranayakatha Dubbing • Mg Sreekumar,K S ChithraIniyoru Pranayakatha DubbingMg Sreekumar,K S ChithraRead Lyrics →1995
ധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം തക തരികിട തരികിട ധിം ധിം ധിം ധിം ആ.... ഹാ ഹാ ഹഹ ഹാഹാഹാഹാ ഹാഹാഹാഹാ അഹാഹ. ആ... ആ ആഹാഹാഹാഹാഹ വസന്തമായ് വർണ്ണപൂവാടിയിൽ ആ ..ആ ... നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന ആ....ആ....ആഹാ കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ [വസന്തമായ്.... കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് കാതിലാ മുരളി കാകളി ഇനിയാ നാദമായ് പൊഴികയായ് വേണുവിൻ അരിയഗാനമെൻ മനസിൽ രാധതൻ പ്രണയകഥപാടി മനസിൽ മധുരാപുരി ഒന്നിനി തെളിയാൻ വരമായ് അഴകിൻ വൃന്ദാവനസീമകൾ തഴുകാൻ കൊതിയായ് പാടൂ വനമാലീ തവ പരിവ്രത വിരലുകൾ എഴുതും അമൃതഗീത [വസന്തമായ്.... കുക്കുക്കു കൂ കൂ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് മൗനമോ പ്രണയഗാനമോ മനസ്ദാനമോ പറയുമോ ജീവനിൽ ഹൃദയതാളമായ് അലിഞ്ഞു ചേരു നീ കളഭമഴതൂകി ശിലയായ് ഞാൻ കരുതിയ ശില്പം വിരലാലുയിരായ് കളിയായ് ഞാൻ കണ്ടൊരു സ്വപ്നം കതിരായ്കനിയായ് നാളെ ഇനിനാളെ യുഗമനസുകൾ ഉരുവിടും ഇനിയൊരു പ്രണയകഥ വസന്തമായ് വർണ്ണപൂവാടിയിൽ നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മര കിന്നര സരിഗമ പാടും പൂങ്കുയിലേ വസന്തമായ് വർണ്ണപൂവാടിയിൽ