HomeSymphonyസുഖമോ മായാസാന്ത്വനം - DMalayalam Lyricsസുഖമോ മായാസാന്ത്വനം - D Lyrics2004Movie / AlbumSymphonySinger(s)Sujatha, DevanandMusic DirectorNodeLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... സുഖമോ മായാസാന്ത്വനം ദുഃഖമോ മഴവില്ഗോപുരം പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...) കനവില്‍ കനകവും കവിളീണപ്പൂക്കളും തരുമോ പ്രണയിനിയാമമേ ഓ... നിനവില്‍ തരളമായ് സ്വരരാഗാലാപമായ് വരുമോ സുരഭിയാം ഗാനമേ ഓ.. തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ പ്രണയോദാരമായ് പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...) കരളില്‍ പുളകവും തിരയിളകും ലഹരിയും പകരൂ യാമിനി സുന്ദരീ ഓ.. നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും ചൊരിയൂ പ്രകൃതിയാം സുന്ദരീ ഓ.. നിലാക്കായലോരം മനക്കായലോരം പോരൂ ദേവതേ... പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...)മലയാളം വരികൾ:ആ... സുഖമോ മായാസാന്ത്വനം ദുഃഖമോ മഴവില്ഗോപുരം പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...) കനവില്‍ കനകവും കവിളീണപ്പൂക്കളും തരുമോ പ്രണയിനിയാമമേ ഓ... നിനവില്‍ തരളമായ് സ്വരരാഗാലാപമായ് വരുമോ സുരഭിയാം ഗാനമേ ഓ.. തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ പ്രണയോദാരമായ് പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...) കരളില്‍ പുളകവും തിരയിളകും ലഹരിയും പകരൂ യാമിനി സുന്ദരീ ഓ.. നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും ചൊരിയൂ പ്രകൃതിയാം സുന്ദരീ ഓ.. നിലാക്കായലോരം മനക്കായലോരം പോരൂ ദേവതേ... പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SymphonyView Movie Album →2004RaghuvamsaSymphony • NodeSymphonyNodeRead Lyrics →2004
ആ... സുഖമോ മായാസാന്ത്വനം ദുഃഖമോ മഴവില്ഗോപുരം പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...) കനവില്‍ കനകവും കവിളീണപ്പൂക്കളും തരുമോ പ്രണയിനിയാമമേ ഓ... നിനവില്‍ തരളമായ് സ്വരരാഗാലാപമായ് വരുമോ സുരഭിയാം ഗാനമേ ഓ.. തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ പ്രണയോദാരമായ് പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...) കരളില്‍ പുളകവും തിരയിളകും ലഹരിയും പകരൂ യാമിനി സുന്ദരീ ഓ.. നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും ചൊരിയൂ പ്രകൃതിയാം സുന്ദരീ ഓ.. നിലാക്കായലോരം മനക്കായലോരം പോരൂ ദേവതേ... പണ്ടുപണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...)