HomePalunkuനേര് പറയണം(D)Malayalam Lyricsനേര് പറയണം(D) Lyrics2006Movie / AlbumPalunkuSinger(s)Anu V Sudev KadammanittaMusic DirectorMohan SitharaLyricistD VinayachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനേര് പറയണം നേരേ പറയണം- നേരും നെറിയുമില്ലാത്ത കാലം പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന- കച്ചവടത്തിന്റെ നഞ്ചുകാലം....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... ഊരിലും പാരിലും പേടിനായാടുന്ന കൂറ്- വലിച്ചു കുഴഞ്ഞ കാലം..... കള്ളപ്പണവും മരുന്നും മരങ്ങളും- കൊല്ലും കൊലയും നടത്തും കാലം.... തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന- തന്തയില്ലാത്ത തെറിച്ച കാലം.....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... കുഞ്ഞിനും മുത്തിയ്ക്കും ഒറ്റയ്ക്കിരിക്കുവാൻ- നെഞ്ച് പിടയും പിഴച്ച കാലം....(2) അങ്ങേലുമിങ്ങേലും ചുമ്മാതലമ്പുന്ന- ചങ്ങാത്തമില്ലാത്ത ചീഞ്ഞകാലം...... ഓരടി ഈരടി വായെന്റെ മക്കളേ... കോരിക്കളയിൻ വിഴുപ്പുകളേ....(2) നാണക്കേടില്ലാതെ..മാനക്കേടില്ലാതെ...(2) നാളെയിലേക്ക് നടന്ന് പോകിൻ....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ......മലയാളം വരികൾ:നേര് പറയണം നേരേ പറയണം- നേരും നെറിയുമില്ലാത്ത കാലം പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന- കച്ചവടത്തിന്റെ നഞ്ചുകാലം....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... ഊരിലും പാരിലും പേടിനായാടുന്ന കൂറ്- വലിച്ചു കുഴഞ്ഞ കാലം..... കള്ളപ്പണവും മരുന്നും മരങ്ങളും- കൊല്ലും കൊലയും നടത്തും കാലം.... തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന- തന്തയില്ലാത്ത തെറിച്ച കാലം.....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... കുഞ്ഞിനും മുത്തിയ്ക്കും ഒറ്റയ്ക്കിരിക്കുവാൻ- നെഞ്ച് പിടയും പിഴച്ച കാലം....(2) അങ്ങേലുമിങ്ങേലും ചുമ്മാതലമ്പുന്ന- ചങ്ങാത്തമില്ലാത്ത ചീഞ്ഞകാലം...... ഓരടി ഈരടി വായെന്റെ മക്കളേ... കോരിക്കളയിൻ വിഴുപ്പുകളേ....(2) നാണക്കേടില്ലാതെ..മാനക്കേടില്ലാതെ...(2) നാളെയിലേക്ക് നടന്ന് പോകിൻ....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ......Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PalunkuView Movie Album →2006Pottu Thotta SundariPalunku • P Jayachandran,Jassie Gift,SheelamaniPalunkuP Jayachandran,Jassie Gift,SheelamaniRead Lyrics →2006
നേര് പറയണം നേരേ പറയണം- നേരും നെറിയുമില്ലാത്ത കാലം പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന- കച്ചവടത്തിന്റെ നഞ്ചുകാലം....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... ഊരിലും പാരിലും പേടിനായാടുന്ന കൂറ്- വലിച്ചു കുഴഞ്ഞ കാലം..... കള്ളപ്പണവും മരുന്നും മരങ്ങളും- കൊല്ലും കൊലയും നടത്തും കാലം.... തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന- തന്തയില്ലാത്ത തെറിച്ച കാലം.....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... കുഞ്ഞിനും മുത്തിയ്ക്കും ഒറ്റയ്ക്കിരിക്കുവാൻ- നെഞ്ച് പിടയും പിഴച്ച കാലം....(2) അങ്ങേലുമിങ്ങേലും ചുമ്മാതലമ്പുന്ന- ചങ്ങാത്തമില്ലാത്ത ചീഞ്ഞകാലം...... ഓരടി ഈരടി വായെന്റെ മക്കളേ... കോരിക്കളയിൻ വിഴുപ്പുകളേ....(2) നാണക്കേടില്ലാതെ..മാനക്കേടില്ലാതെ...(2) നാളെയിലേക്ക് നടന്ന് പോകിൻ....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ......