[jukebpx 3rd song]
കാറ്റും.. നിന്റെ പാട്ടുംഒരേ രാഗത്തില്‍.. ഒരേ താളത്തില്തമ്മിലിഴുകിയൊഴുകിയൊരാ സന്ധ്യയില്‍..ആറ്റിന്‍കരയിലോളം.. നിന്റെ കാഞ്ചന പാദസരവുമായ്കൊഞ്ചി കുശലം ചൊല്ലിയോരാ.. സന്ധ്യയില്നാം ആദ്യചുംബന ലഹരിയറിഞ്ഞൂ..നാം ആദ്യാലിംഗന വ്യഥയിലലിഞ്ഞൂ..
കാറ്റും.. നിന്റെ പാട്ടും..കാറ്റും.. നിന്റെ പാട്ടുംഒരേ രാഗത്തില്‍.. ഒരേ താളത്തില്‍
ഇലകള്‍ ഇലത്താളമായീ അലകള്‍ തകില് മേളമേകീ (2)ദേവാലയ മണി നാദവുംആ ത്രിസന്ധ്യ തന് സങ്കല്പവുംആദ്യമായ് നമ്മെ അഭിനന്ദിച്ചു ..ആദ്യമായ് നമ്മെ അനുഗ്രഹിച്ചു
കാറ്റും.. നിന്റെ പാട്ടും..കാറ്റും.. നിന്റെ പാട്ടുംഒരേ രാഗത്തില്‍.. ഒരേ താളത്തില്‍..
നദിയിൽ ഓളങ്ങള്‍ പെരുകീ .കഥയില്‍ വ്യതിയാനമായീ (2)തമ്പുരാട്ടി നിന് പാട്ടെവിടെ ...നിന്റെ കൊലുസിന്റെ ചിരിയെവിടെ..എന്റെ സന്ധ്യകള്‍ തന് കുങ്കുമംകാര്കൊണ്ടലിന്റെ ചുഴിയില്‍ മാഞ്ഞുപോയി
കാറ്റും.. നിന്റെ പാട്ടും..കാറ്റും.. നിന്റെ പാട്ടുംഒരേ രാഗത്തില്‍.. ഒരേ താളത്തില്തമ്മിലിഴുകിയൊഴുകിയൊരാ സന്ധ്യയില്‍..ആറ്റിന്‍കരയിലോളം.. നിന്റെ കാഞ്ചന പാദസരവുമായ്കൊഞ്ചി കുശലം ചൊല്ലിയോരാ.. സന്ധ്യയില്നാം ആദ്യചുംബന ലഹരിയറിഞ്ഞൂ..നാം ആദ്യാലിംഗന വ്യഥയിലലിഞ്ഞൂ.. കാറ്റും.. നിന്റെ പാട്ടും..
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.