HomeLife Josutty Malayalam Movieമേലെ മേലെ (D)Malayalam Lyricsമേലെ മേലെ (D) Lyrics2015Movie / AlbumLife Josutty Malayalam MovieSinger(s)Sreya Ghoshal, Najim ArshadMusic DirectorAnil JohnsonLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മെല്ലെ നീ മെല്ലെ.. എന്നുള്ളം പുൽകി.. ഓ കൈയ്യിൽ ഈ കൈയ്യിൽ.. തേൻ തുണ്ടും നൽകി തീരാമോഹം..പങ്കിടാനരികെ.. തിരികെ എൻ തോഴിയെ ഏകുന്നതാരോ മേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. കാടും പുൽമേടും.. കൗമാരം ചൂടി.. ഓ സ്വപ്നം എൻ കണ്ണിൽ.. പൊന്നൂഞ്ഞാലാടി പൂമീനോടും പൊയ്കതൻ അലകൾ ഇനിയും എന്നെ തൊടാൻ കൈ നീട്ടീയെങ്കിൽ മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ..മലയാളം വരികൾ:മേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മെല്ലെ നീ മെല്ലെ.. എന്നുള്ളം പുൽകി.. ഓ കൈയ്യിൽ ഈ കൈയ്യിൽ.. തേൻ തുണ്ടും നൽകി തീരാമോഹം..പങ്കിടാനരികെ.. തിരികെ എൻ തോഴിയെ ഏകുന്നതാരോ മേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. കാടും പുൽമേടും.. കൗമാരം ചൂടി.. ഓ സ്വപ്നം എൻ കണ്ണിൽ.. പൊന്നൂഞ്ഞാലാടി പൂമീനോടും പൊയ്കതൻ അലകൾ ഇനിയും എന്നെ തൊടാൻ കൈ നീട്ടീയെങ്കിൽ മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Life Josutty Malayalam MovieView Movie Album →2015കാലമേLife Josutty Malayalam Movie • Vijay YesudasLife Josutty Malayalam MovieVijay YesudasRead Lyrics →2015
മേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മെല്ലെ നീ മെല്ലെ.. എന്നുള്ളം പുൽകി.. ഓ കൈയ്യിൽ ഈ കൈയ്യിൽ.. തേൻ തുണ്ടും നൽകി തീരാമോഹം..പങ്കിടാനരികെ.. തിരികെ എൻ തോഴിയെ ഏകുന്നതാരോ മേലെ മേലെ.. മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. കാടും പുൽമേടും.. കൗമാരം ചൂടി.. ഓ സ്വപ്നം എൻ കണ്ണിൽ.. പൊന്നൂഞ്ഞാലാടി പൂമീനോടും പൊയ്കതൻ അലകൾ ഇനിയും എന്നെ തൊടാൻ കൈ നീട്ടീയെങ്കിൽ മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ.. ഒഴുകാനാകാശവും ആയിരം ചിറകും അരികെ പൂക്കാലവും ഏകുന്നതാരോ.. മേലെ മേലെ മെല്ലെ മെല്ലെ മുകിലോളങ്ങൾ പോലെ..