HomeGuruദേവസംഗീതം നീയല്ലേ(D)Malayalam Lyricsദേവസംഗീതം നീയല്ലേ(D) Lyrics1997Movie / AlbumGuruSinger(s)Kj Yesudas, Radhika ThilakMusic DirectorIlayarajaLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂതേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ആരും ഇല്ലാത്ത ജന്മങ്ങള്.. തീരുമോ ദാഹം ഈ മണ്ണില്നിന്നോർമ്മയില് ഞാന്‍ ഏകനായ്.. നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.. തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ഝിലു ഝിലും സ്വരനൂപുരം.. ദൂരശിഞ്ചിതം പൊഴിയുമ്പോള്ഉതിരുമീ മിഴിനീരിലെൻ പ്രാണവിരഹവും അലിയുന്നൂ എവിടെ നിന് മധുരശീലുകള്‍.. മൊഴികളേ നോവല്ലേസ്മൃതിയിലോ പ്രിയസംഗമം ഹൃദയമേ ഞാനില്ലേ സ്വരം മൂകം.. വരം ശോകം.. പ്രിയനേ വരൂ വരൂതേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ശ്രുതിയിടും കുളിരായി നിൻ.. ഓർമ്മ എന്നില്‍ നിറയുമ്പോള്ജനനമെന്ന കഥ തീര്‍ക്കാന്‍.. തടവിലായതെന്തേ നാം..ജീവദാഹമധു തേടീ.. വീണുടഞ്ഞതെന്തേ നാം..സ്നേഹമെന്ന കനിതേടീ നോവു തിന്നതെന്തേ നാം..ഒരേ രാഗം.. ഒരേ താളം.. പ്രിയേ നീ.. വരൂ വരൂ തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ആരും ഇല്ലാത്ത ജന്മങ്ങള്.. തീരുമോ ദാഹം ഈ മണ്ണില്നിന്നോർമ്മയില് ഞാന്‍ ഏകനായ്.. നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.. തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോമലയാളം വരികൾ:ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂതേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ആരും ഇല്ലാത്ത ജന്മങ്ങള്.. തീരുമോ ദാഹം ഈ മണ്ണില്നിന്നോർമ്മയില് ഞാന്‍ ഏകനായ്.. നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.. തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ഝിലു ഝിലും സ്വരനൂപുരം.. ദൂരശിഞ്ചിതം പൊഴിയുമ്പോള്ഉതിരുമീ മിഴിനീരിലെൻ പ്രാണവിരഹവും അലിയുന്നൂ എവിടെ നിന് മധുരശീലുകള്‍.. മൊഴികളേ നോവല്ലേസ്മൃതിയിലോ പ്രിയസംഗമം ഹൃദയമേ ഞാനില്ലേ സ്വരം മൂകം.. വരം ശോകം.. പ്രിയനേ വരൂ വരൂതേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ശ്രുതിയിടും കുളിരായി നിൻ.. ഓർമ്മ എന്നില്‍ നിറയുമ്പോള്ജനനമെന്ന കഥ തീര്‍ക്കാന്‍.. തടവിലായതെന്തേ നാം..ജീവദാഹമധു തേടീ.. വീണുടഞ്ഞതെന്തേ നാം..സ്നേഹമെന്ന കനിതേടീ നോവു തിന്നതെന്തേ നാം..ഒരേ രാഗം.. ഒരേ താളം.. പ്രിയേ നീ.. വരൂ വരൂ തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ആരും ഇല്ലാത്ത ജന്മങ്ങള്.. തീരുമോ ദാഹം ഈ മണ്ണില്നിന്നോർമ്മയില് ഞാന്‍ ഏകനായ്.. നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.. തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from GuruView Movie Album →SongMinnaram ManathGuru • SujathaGuruSujathaRead Lyrics →Malayalam
ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂതേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ആരും ഇല്ലാത്ത ജന്മങ്ങള്.. തീരുമോ ദാഹം ഈ മണ്ണില്നിന്നോർമ്മയില് ഞാന്‍ ഏകനായ്.. നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.. തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ഝിലു ഝിലും സ്വരനൂപുരം.. ദൂരശിഞ്ചിതം പൊഴിയുമ്പോള്ഉതിരുമീ മിഴിനീരിലെൻ പ്രാണവിരഹവും അലിയുന്നൂ എവിടെ നിന് മധുരശീലുകള്‍.. മൊഴികളേ നോവല്ലേസ്മൃതിയിലോ പ്രിയസംഗമം ഹൃദയമേ ഞാനില്ലേ സ്വരം മൂകം.. വരം ശോകം.. പ്രിയനേ വരൂ വരൂതേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ശ്രുതിയിടും കുളിരായി നിൻ.. ഓർമ്മ എന്നില്‍ നിറയുമ്പോള്ജനനമെന്ന കഥ തീര്‍ക്കാന്‍.. തടവിലായതെന്തേ നാം..ജീവദാഹമധു തേടീ.. വീണുടഞ്ഞതെന്തേ നാം..സ്നേഹമെന്ന കനിതേടീ നോവു തിന്നതെന്തേ നാം..ഒരേ രാഗം.. ഒരേ താളം.. പ്രിയേ നീ.. വരൂ വരൂ തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ ആരും ഇല്ലാത്ത ജന്മങ്ങള്.. തീരുമോ ദാഹം ഈ മണ്ണില്നിന്നോർമ്മയില് ഞാന്‍ ഏകനായ്.. നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്.. തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ