HomeChronic Bachelorപകല്‍പ്പൂവേ പൊഴിയാതേ - DMalayalam Lyricsപകല്‍പ്പൂവേ പൊഴിയാതേ - D LyricsMovie / AlbumChronic BachelorSinger(s)Kj Yesudas, Renuka GirijanMusic DirectorNodeLyricistRk DamodaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകല്‍പ്പൂവേ പൊഴിയാതേ ഇരുൾക്കാട്ടില്‍ ഇഴയാതേ കണ്ണീര് മഴ തോര്‍ന്നു കാലംചൊല്ലും കാവ്യം എന്നും സാന്ത്വനം (പകല്‍പ്പൂവേ...) കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം (പകല്‍പ്പൂവേ...) സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി സ്വന്തത്തിന് സൗന്ദര്യ- തീരത്തിനുമകലേ ആയോ ആയോ മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്റെ ചന്തം വെടിഞ്ഞങ്ങു പോയോ പോയോ ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലി ഏകൂ മൂകമായ് (പകല്‍പ്പൂവേ...)മലയാളം വരികൾ:പകല്‍പ്പൂവേ പൊഴിയാതേ ഇരുൾക്കാട്ടില്‍ ഇഴയാതേ കണ്ണീര് മഴ തോര്‍ന്നു കാലംചൊല്ലും കാവ്യം എന്നും സാന്ത്വനം (പകല്‍പ്പൂവേ...) കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം (പകല്‍പ്പൂവേ...) സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി സ്വന്തത്തിന് സൗന്ദര്യ- തീരത്തിനുമകലേ ആയോ ആയോ മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്റെ ചന്തം വെടിഞ്ഞങ്ങു പോയോ പോയോ ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലി ഏകൂ മൂകമായ് (പകല്‍പ്പൂവേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Chronic BachelorView Movie Album →Songശിലയിൽ നിന്നും ഉണരു നീChronic Bachelor • Drfahad,SujathaChronic BachelorDrfahad,SujathaRead Lyrics →Malayalam
പകല്‍പ്പൂവേ പൊഴിയാതേ ഇരുൾക്കാട്ടില്‍ ഇഴയാതേ കണ്ണീര് മഴ തോര്‍ന്നു കാലംചൊല്ലും കാവ്യം എന്നും സാന്ത്വനം (പകല്‍പ്പൂവേ...) കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം (പകല്‍പ്പൂവേ...) സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി സ്വന്തത്തിന് സൗന്ദര്യ- തീരത്തിനുമകലേ ആയോ ആയോ മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്റെ ചന്തം വെടിഞ്ഞങ്ങു പോയോ പോയോ ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലി ഏകൂ മൂകമായ് (പകല്‍പ്പൂവേ...)