HomeCowboy Film Cowboy Film Detailscowboy Film Songscowboy Song Lyricsthottittodan Thonni Songതൊട്ടിട്ടോടാന്‍ തോന്നിMalayalam Lyricsതൊട്ടിട്ടോടാന്‍ തോന്നി Lyrics2013Movie / AlbumCowboy Film Cowboy Film Detailscowboy Film Songscowboy Song Lyricsthottittodan Thonni SongSinger(s)Vijay YesudasMusic DirectorBerny IgnatiousLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംപറയാമോ പറയാമോഇതിനെന്ത് പേരെന്ന് കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാഅരികെ വാ(തൊട്ടിട്ടോടാന്‍ തോന്നി)കടങ്കഥക്കിളി മാനത്തെ കാണാക്കൊമ്പത്താടുന്നേപുത്തന്കഥയുടെ പൂഞ്ചിറകേറി പായുന്നേകുടംകണക്കിന് തെനുണ്ടേകൂടെക്കൂടാന് ആളുണ്ടേകഥകഥ ആ കഥ പറഞ്ഞു കേള്‍ക്കാന്‍ ഞാനുണ്ടേഅങ്ങാക്കഥയീകഥ പള്ളിയുറങ്ങിയ മാമണിമലമേലേകലമാനുകളും ചെറുമുയലുകളും ഉള്ള വീട്ടിലുറങ്ങുമ്പോള്ഒരു മുരടന്‍ പുലി വന്നമറിയടുത്താലോഅടുത്താലോതൊട്ടിട്ടോടാന് തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംവിശന്നടുക്കും പുലിയച്ചന്ചോരക്കണ്ണു തുറിക്കുമ്പോള്കാട്ടുകരിമ്പിന് കൂട്ടിലൊളിച്ചു മാന്പേടകുടം കമിഴ്ത്തും മൂവന്തിആഴക്കടലിലൊളിക്കുമ്പോള്അങ്ങേക്കൊമ്പത്തമ്പിളിമാമന് ദൂരത്ത് കലമാനും മയിലും കുഞ്ഞു മൃഗങ്ങളുംഇടകലരും കാട്ടില്‍ഒരു വേട്ടക്കാരന് തോക്കു കറക്കി പോരണതെന്താണ് ആക്കഥയിലെ വേട്ടക്കാരന് ഞാനല്ലേഞാനല്ലേതൊട്ടിട്ടോടാന് തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംപറയാമോ പറയാമോഇതിനെന്ത് പേരെന്ന് കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാഅരികെ വാ അരികെ വാ അരികെ വാമലയാളം വരികൾ:തൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംപറയാമോ പറയാമോഇതിനെന്ത് പേരെന്ന് കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാഅരികെ വാ(തൊട്ടിട്ടോടാന്‍ തോന്നി)കടങ്കഥക്കിളി മാനത്തെ കാണാക്കൊമ്പത്താടുന്നേപുത്തന്കഥയുടെ പൂഞ്ചിറകേറി പായുന്നേകുടംകണക്കിന് തെനുണ്ടേകൂടെക്കൂടാന് ആളുണ്ടേകഥകഥ ആ കഥ പറഞ്ഞു കേള്‍ക്കാന്‍ ഞാനുണ്ടേഅങ്ങാക്കഥയീകഥ പള്ളിയുറങ്ങിയ മാമണിമലമേലേകലമാനുകളും ചെറുമുയലുകളും ഉള്ള വീട്ടിലുറങ്ങുമ്പോള്ഒരു മുരടന്‍ പുലി വന്നമറിയടുത്താലോഅടുത്താലോതൊട്ടിട്ടോടാന് തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംവിശന്നടുക്കും പുലിയച്ചന്ചോരക്കണ്ണു തുറിക്കുമ്പോള്കാട്ടുകരിമ്പിന് കൂട്ടിലൊളിച്ചു മാന്പേടകുടം കമിഴ്ത്തും മൂവന്തിആഴക്കടലിലൊളിക്കുമ്പോള്അങ്ങേക്കൊമ്പത്തമ്പിളിമാമന് ദൂരത്ത് കലമാനും മയിലും കുഞ്ഞു മൃഗങ്ങളുംഇടകലരും കാട്ടില്‍ഒരു വേട്ടക്കാരന് തോക്കു കറക്കി പോരണതെന്താണ് ആക്കഥയിലെ വേട്ടക്കാരന് ഞാനല്ലേഞാനല്ലേതൊട്ടിട്ടോടാന് തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംപറയാമോ പറയാമോഇതിനെന്ത് പേരെന്ന് കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാഅരികെ വാ അരികെ വാ അരികെ വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
തൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംപറയാമോ പറയാമോഇതിനെന്ത് പേരെന്ന് കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാഅരികെ വാ(തൊട്ടിട്ടോടാന്‍ തോന്നി)കടങ്കഥക്കിളി മാനത്തെ കാണാക്കൊമ്പത്താടുന്നേപുത്തന്കഥയുടെ പൂഞ്ചിറകേറി പായുന്നേകുടംകണക്കിന് തെനുണ്ടേകൂടെക്കൂടാന് ആളുണ്ടേകഥകഥ ആ കഥ പറഞ്ഞു കേള്‍ക്കാന്‍ ഞാനുണ്ടേഅങ്ങാക്കഥയീകഥ പള്ളിയുറങ്ങിയ മാമണിമലമേലേകലമാനുകളും ചെറുമുയലുകളും ഉള്ള വീട്ടിലുറങ്ങുമ്പോള്ഒരു മുരടന്‍ പുലി വന്നമറിയടുത്താലോഅടുത്താലോതൊട്ടിട്ടോടാന് തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംവിശന്നടുക്കും പുലിയച്ചന്ചോരക്കണ്ണു തുറിക്കുമ്പോള്കാട്ടുകരിമ്പിന് കൂട്ടിലൊളിച്ചു മാന്പേടകുടം കമിഴ്ത്തും മൂവന്തിആഴക്കടലിലൊളിക്കുമ്പോള്അങ്ങേക്കൊമ്പത്തമ്പിളിമാമന് ദൂരത്ത് കലമാനും മയിലും കുഞ്ഞു മൃഗങ്ങളുംഇടകലരും കാട്ടില്‍ഒരു വേട്ടക്കാരന് തോക്കു കറക്കി പോരണതെന്താണ് ആക്കഥയിലെ വേട്ടക്കാരന് ഞാനല്ലേഞാനല്ലേതൊട്ടിട്ടോടാന് തോന്നി കണ്ടപ്പംതട്ടിത്തിന്നാന് തോന്നി തൊട്ടപ്പംപറയാമോ പറയാമോഇതിനെന്ത് പേരെന്ന് കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാഅരികെ വാ അരികെ വാ അരികെ വാ