HomeCoolieഓളം സ്വരങ്ങള്‍ പാടുംMalayalam Lyricsഓളം സ്വരങ്ങള്‍ പാടും Lyrics1983Movie / AlbumCoolieSinger(s)Kj Yesudas, ChorusMusic DirectorRaveendranLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനതിന്ന.. താനതിന്ന ..താനതിന്ന താനതിന്ന.. താനതിന്ന ..താനതിന്ന ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറുംഅക്കാറ്റിലിക്കാറ്റിൽ അമ്മാനമാടുന്നുകുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്തളിരോലും തൂനെറ്റി തന്നില്‍.. തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...താനതിന്ന.. താനതിന്ന ..താനതിന്ന താനതിന്ന.. താനതിന്ന ..താനതിന്ന മണമൂടും മാറില്‍ കടലലകൾനഖലീലാജാലം തുടരുകയോരതിനാഗം പോലിഴഞ്ഞാടുകയോ (2)ചെറുജല കണമണി ഉടലിതില് അടിമുടിഉതിരുമൊരനിതര മദരസ സുഖമൊടുനീയിന്നെന് വിരിമാറില്‍ തേന്മുല്ല കൊടിപോലെചേരൂ ദേവി... ചേരൂ എന്റെ ദേവി നിറദീപം പൂക്കും മിഴിയിണയില്ശലഭംപോല് എന്നും കുരുതി തരുംഇവനോരോ മോഹങ്ങള്‍ ഓമലിനായി (2)ചിരിയുടെ തളിരുകള്‍ ഉണരുമീ അധരവുംഅതിലയമിളകുമീ അസുലഭ മധുരവുംഇന്നെന്നില് പകരൂ നീ ആരോരും അറിയാതെന്ദേവീ ദേവി ദേവീ എന്റെ ദേവീ ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറുംഅക്കാറ്റിലിക്കാറ്റിൽ അമ്മാനമാടുന്നുകുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്തളിരോലും തൂനെറ്റി തന്നില്‍.. തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...മലയാളം വരികൾ:താനതിന്ന.. താനതിന്ന ..താനതിന്ന താനതിന്ന.. താനതിന്ന ..താനതിന്ന ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറുംഅക്കാറ്റിലിക്കാറ്റിൽ അമ്മാനമാടുന്നുകുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്തളിരോലും തൂനെറ്റി തന്നില്‍.. തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...താനതിന്ന.. താനതിന്ന ..താനതിന്ന താനതിന്ന.. താനതിന്ന ..താനതിന്ന മണമൂടും മാറില്‍ കടലലകൾനഖലീലാജാലം തുടരുകയോരതിനാഗം പോലിഴഞ്ഞാടുകയോ (2)ചെറുജല കണമണി ഉടലിതില് അടിമുടിഉതിരുമൊരനിതര മദരസ സുഖമൊടുനീയിന്നെന് വിരിമാറില്‍ തേന്മുല്ല കൊടിപോലെചേരൂ ദേവി... ചേരൂ എന്റെ ദേവി നിറദീപം പൂക്കും മിഴിയിണയില്ശലഭംപോല് എന്നും കുരുതി തരുംഇവനോരോ മോഹങ്ങള്‍ ഓമലിനായി (2)ചിരിയുടെ തളിരുകള്‍ ഉണരുമീ അധരവുംഅതിലയമിളകുമീ അസുലഭ മധുരവുംഇന്നെന്നില് പകരൂ നീ ആരോരും അറിയാതെന്ദേവീ ദേവി ദേവീ എന്റെ ദേവീ ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറുംഅക്കാറ്റിലിക്കാറ്റിൽ അമ്മാനമാടുന്നുകുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്തളിരോലും തൂനെറ്റി തന്നില്‍.. തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from CoolieView Movie Album →1983വെള്ളിക്കൊലുസ്സോടെCoolie • Mg SreekumarCoolieMg SreekumarRead Lyrics →1983
താനതിന്ന.. താനതിന്ന ..താനതിന്ന താനതിന്ന.. താനതിന്ന ..താനതിന്ന ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറുംഅക്കാറ്റിലിക്കാറ്റിൽ അമ്മാനമാടുന്നുകുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്തളിരോലും തൂനെറ്റി തന്നില്‍.. തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...താനതിന്ന.. താനതിന്ന ..താനതിന്ന താനതിന്ന.. താനതിന്ന ..താനതിന്ന മണമൂടും മാറില്‍ കടലലകൾനഖലീലാജാലം തുടരുകയോരതിനാഗം പോലിഴഞ്ഞാടുകയോ (2)ചെറുജല കണമണി ഉടലിതില് അടിമുടിഉതിരുമൊരനിതര മദരസ സുഖമൊടുനീയിന്നെന് വിരിമാറില്‍ തേന്മുല്ല കൊടിപോലെചേരൂ ദേവി... ചേരൂ എന്റെ ദേവി നിറദീപം പൂക്കും മിഴിയിണയില്ശലഭംപോല് എന്നും കുരുതി തരുംഇവനോരോ മോഹങ്ങള്‍ ഓമലിനായി (2)ചിരിയുടെ തളിരുകള്‍ ഉണരുമീ അധരവുംഅതിലയമിളകുമീ അസുലഭ മധുരവുംഇന്നെന്നില് പകരൂ നീ ആരോരും അറിയാതെന്ദേവീ ദേവി ദേവീ എന്റെ ദേവീ ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറുംഅക്കാറ്റിലിക്കാറ്റിൽ അമ്മാനമാടുന്നുകുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്തളിരോലും തൂനെറ്റി തന്നില്‍.. തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...