HomeMazhanilaavuCollege BeautikkuMalayalam LyricsCollege Beautikku LyricsMovie / AlbumMazhanilaavuSinger(s)Kj Yesudas, Kp Brahmanandan, C O AntoMusic DirectorRaveendranLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകോളേജ് ബ്യൂട്ടിക്കൊരാശ കോട്ടയംകാരിയ്ക്കൊരാശ ആശയോ വല്ലാത്തൊരാശ വേണം അവൾക്കൊരു മീശ കോളേജ് ബ്യൂട്ടിക്കൊരാശ - ആശ ആശ കോട്ടയംകാരിയ്ക്കൊരാശ - ആശ ആശ ആശയോ വല്ലാത്തൊരാശ - ആശ ആശ വേണം അവൾക്കൊരു മീശ - മീശ മീശ കോളേജ് ബ്യൂട്ടി കോട്ടയംകാരി പഞ്ചാരക്കുട്ടി ചന്ദനക്കട്ടി ജഗതിയിൽ തപസ്സിരുന്നു തകഴിയിൽ തപസ്സിരുന്നു ഒല്ലൂരും മുല്ലൂരും ഓയൂരും തായൂരും കണ്ടശ്ശൻകടവിലും ലലലല കുണ്ടമൺകടവിലും ലലലല കുണ്ടായിത്തോട്ടിലും കുണ്ടുപറമ്പിലും മങ്കേമണികൾ പോയി തപസ്സിരുന്നു മീശ ലഭിച്ചില്ല പക്ഷേ ആശ വളർന്നു ആ ആശ വളർന്നു (കോളേജ് ബ്യൂട്ടി) കോളേജ് ബ്യൂട്ടിക്കൊരാശ - ഹാ ഹ ഹ കോട്ടയംകാരിയ്ക്കൊരാശ - ഹാ ഹ ഹ ആശയോ വല്ലാത്തൊരാശ - ഹാ ഹ ഹ വേണം അവൾക്കൊരു മീശ - ഹാ ഹ ഹ കൊച്ചിയിൽ തപസ്സിരുന്നു വേളിയിൽ തപസ്സിരുന്നു കാട്ടൂരും കോട്ടൂരും ബേപ്പൂരും കൂനൂരും പൂവച്ചൻമുക്കിലും ലലലല കുളത്തുപ്പുഴയിലും ലലലല ചെമ്പഴന്തിക്കാവിലും ലലലല ഇടപ്പള്ളിടോളിലും ലലലല കൊഞ്ചും മൊഴിയാൽ പോയി തപസ്സിരുന്നൂ കേസു കൊടുത്തിട്ടും പെണ്ണിനു മീശ ലഭിച്ചില്ല ആ ആശ കൂടിപ്പോയ് (കോളേജ് ബ്യൂട്ടി) കോളേജ് ബ്യൂട്ടി കോട്ടയംകാരി പഞ്ചാരക്കുട്ടി ചന്ദനക്കട്ടിമലയാളം വരികൾ:കോളേജ് ബ്യൂട്ടിക്കൊരാശ കോട്ടയംകാരിയ്ക്കൊരാശ ആശയോ വല്ലാത്തൊരാശ വേണം അവൾക്കൊരു മീശ കോളേജ് ബ്യൂട്ടിക്കൊരാശ - ആശ ആശ കോട്ടയംകാരിയ്ക്കൊരാശ - ആശ ആശ ആശയോ വല്ലാത്തൊരാശ - ആശ ആശ വേണം അവൾക്കൊരു മീശ - മീശ മീശ കോളേജ് ബ്യൂട്ടി കോട്ടയംകാരി പഞ്ചാരക്കുട്ടി ചന്ദനക്കട്ടി ജഗതിയിൽ തപസ്സിരുന്നു തകഴിയിൽ തപസ്സിരുന്നു ഒല്ലൂരും മുല്ലൂരും ഓയൂരും തായൂരും കണ്ടശ്ശൻകടവിലും ലലലല കുണ്ടമൺകടവിലും ലലലല കുണ്ടായിത്തോട്ടിലും കുണ്ടുപറമ്പിലും മങ്കേമണികൾ പോയി തപസ്സിരുന്നു മീശ ലഭിച്ചില്ല പക്ഷേ ആശ വളർന്നു ആ ആശ വളർന്നു (കോളേജ് ബ്യൂട്ടി) കോളേജ് ബ്യൂട്ടിക്കൊരാശ - ഹാ ഹ ഹ കോട്ടയംകാരിയ്ക്കൊരാശ - ഹാ ഹ ഹ ആശയോ വല്ലാത്തൊരാശ - ഹാ ഹ ഹ വേണം അവൾക്കൊരു മീശ - ഹാ ഹ ഹ കൊച്ചിയിൽ തപസ്സിരുന്നു വേളിയിൽ തപസ്സിരുന്നു കാട്ടൂരും കോട്ടൂരും ബേപ്പൂരും കൂനൂരും പൂവച്ചൻമുക്കിലും ലലലല കുളത്തുപ്പുഴയിലും ലലലല ചെമ്പഴന്തിക്കാവിലും ലലലല ഇടപ്പള്ളിടോളിലും ലലലല കൊഞ്ചും മൊഴിയാൽ പോയി തപസ്സിരുന്നൂ കേസു കൊടുത്തിട്ടും പെണ്ണിനു മീശ ലഭിച്ചില്ല ആ ആശ കൂടിപ്പോയ് (കോളേജ് ബ്യൂട്ടി) കോളേജ് ബ്യൂട്ടി കോട്ടയംകാരി പഞ്ചാരക്കുട്ടി ചന്ദനക്കട്ടിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MazhanilaavuView Movie Album →1982നിന്നെ കണ്ടു ഉള്ളം കൊള്ളുംMazhanilaavu • Kj Yesudas,ChorusMazhanilaavuKj Yesudas,ChorusRead Lyrics →1982
കോളേജ് ബ്യൂട്ടിക്കൊരാശ കോട്ടയംകാരിയ്ക്കൊരാശ ആശയോ വല്ലാത്തൊരാശ വേണം അവൾക്കൊരു മീശ കോളേജ് ബ്യൂട്ടിക്കൊരാശ - ആശ ആശ കോട്ടയംകാരിയ്ക്കൊരാശ - ആശ ആശ ആശയോ വല്ലാത്തൊരാശ - ആശ ആശ വേണം അവൾക്കൊരു മീശ - മീശ മീശ കോളേജ് ബ്യൂട്ടി കോട്ടയംകാരി പഞ്ചാരക്കുട്ടി ചന്ദനക്കട്ടി ജഗതിയിൽ തപസ്സിരുന്നു തകഴിയിൽ തപസ്സിരുന്നു ഒല്ലൂരും മുല്ലൂരും ഓയൂരും തായൂരും കണ്ടശ്ശൻകടവിലും ലലലല കുണ്ടമൺകടവിലും ലലലല കുണ്ടായിത്തോട്ടിലും കുണ്ടുപറമ്പിലും മങ്കേമണികൾ പോയി തപസ്സിരുന്നു മീശ ലഭിച്ചില്ല പക്ഷേ ആശ വളർന്നു ആ ആശ വളർന്നു (കോളേജ് ബ്യൂട്ടി) കോളേജ് ബ്യൂട്ടിക്കൊരാശ - ഹാ ഹ ഹ കോട്ടയംകാരിയ്ക്കൊരാശ - ഹാ ഹ ഹ ആശയോ വല്ലാത്തൊരാശ - ഹാ ഹ ഹ വേണം അവൾക്കൊരു മീശ - ഹാ ഹ ഹ കൊച്ചിയിൽ തപസ്സിരുന്നു വേളിയിൽ തപസ്സിരുന്നു കാട്ടൂരും കോട്ടൂരും ബേപ്പൂരും കൂനൂരും പൂവച്ചൻമുക്കിലും ലലലല കുളത്തുപ്പുഴയിലും ലലലല ചെമ്പഴന്തിക്കാവിലും ലലലല ഇടപ്പള്ളിടോളിലും ലലലല കൊഞ്ചും മൊഴിയാൽ പോയി തപസ്സിരുന്നൂ കേസു കൊടുത്തിട്ടും പെണ്ണിനു മീശ ലഭിച്ചില്ല ആ ആശ കൂടിപ്പോയ് (കോളേജ് ബ്യൂട്ടി) കോളേജ് ബ്യൂട്ടി കോട്ടയംകാരി പഞ്ചാരക്കുട്ടി ചന്ദനക്കട്ടി