HomeCochin Expressകണ്ണുകൾ തുടിച്ചപ്പോൾMalayalam Lyricsകണ്ണുകൾ തുടിച്ചപ്പോൾ Lyrics1967Movie / AlbumCochin ExpressSinger(s)P LeelaMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍ കണ്ണന് വരുമെന്നറിഞ്ഞേന്‍ കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍ കമനന് വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍...) കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ അവന് വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍... ) നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു ഒരുനാളുമുരുകാത്ത പ്രണയത്തിന് വെണ്ണയുമായ് ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍... )മലയാളം വരികൾ:കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍ കണ്ണന് വരുമെന്നറിഞ്ഞേന്‍ കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍ കമനന് വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍...) കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ അവന് വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍... ) നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു ഒരുനാളുമുരുകാത്ത പ്രണയത്തിന് വെണ്ണയുമായ് ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Cochin ExpressView Movie Album →1967ഇന്നു നമ്മൾ രമിക്കുകCochin Express • V Dakshinamoorthy,Lr EeswariCochin ExpressV Dakshinamoorthy,Lr EeswariRead Lyrics →1967
കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍ കണ്ണന് വരുമെന്നറിഞ്ഞേന്‍ കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍ കമനന് വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍...) കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ അവന് വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍... ) നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു ഒരുനാളുമുരുകാത്ത പ്രണയത്തിന് വെണ്ണയുമായ് ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍... )