HomeCid Unnikrishnan Ba Bedആവണിപ്പൂവിന് വെണ്മണി താലത്തിൽMalayalam Lyricsആവണിപ്പൂവിന് വെണ്മണി താലത്തിൽ Lyrics1994Movie / AlbumCid Unnikrishnan Ba BedSinger(s)P Jayachandran, K S ChithraMusic DirectorJohnson MasterLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... നാദങ്ങളായ് മാറുമീ രാഗവും... മന്ദാകിനീ എത്ര താളങ്ങലും.... രോമാഞ്ചമായ്ത്തീരുമീ സ്പര്‍ശവും... സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍... ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍... താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും... വാരിളം പൂന്തെന്നലിന് സംഗീത സായന്തനം... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... നാഗങ്ങളേ ആടുവാന്‍ നേരമായ്... നാവേറു പാടുന്ന കാവുണര്ന്നൂ... പൂന്തിങ്കളായ് തൂകുമീ തൂമണം... ഹൃദയത്തിന് നോവുകള്‍ കേട്ടറിഞ്ഞൂ... സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍... ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍ മോഹനം മോഹങ്ങള്‍ തന് സങ്കല്പ വാതായനം.... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍...മലയാളം വരികൾ:ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... നാദങ്ങളായ് മാറുമീ രാഗവും... മന്ദാകിനീ എത്ര താളങ്ങലും.... രോമാഞ്ചമായ്ത്തീരുമീ സ്പര്‍ശവും... സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍... ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍... താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും... വാരിളം പൂന്തെന്നലിന് സംഗീത സായന്തനം... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... നാഗങ്ങളേ ആടുവാന്‍ നേരമായ്... നാവേറു പാടുന്ന കാവുണര്ന്നൂ... പൂന്തിങ്കളായ് തൂകുമീ തൂമണം... ഹൃദയത്തിന് നോവുകള്‍ കേട്ടറിഞ്ഞൂ... സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍... ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍ മോഹനം മോഹങ്ങള്‍ തന് സങ്കല്പ വാതായനം.... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Cid Unnikrishnan Ba BedView Movie Album →1994ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻCid Unnikrishnan Ba Bed • Kj YesudasCid Unnikrishnan Ba BedKj YesudasRead Lyrics →1994
ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... നാദങ്ങളായ് മാറുമീ രാഗവും... മന്ദാകിനീ എത്ര താളങ്ങലും.... രോമാഞ്ചമായ്ത്തീരുമീ സ്പര്‍ശവും... സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍... ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍... താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും... വാരിളം പൂന്തെന്നലിന് സംഗീത സായന്തനം... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... നാഗങ്ങളേ ആടുവാന്‍ നേരമായ്... നാവേറു പാടുന്ന കാവുണര്ന്നൂ... പൂന്തിങ്കളായ് തൂകുമീ തൂമണം... ഹൃദയത്തിന് നോവുകള്‍ കേട്ടറിഞ്ഞൂ... സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍... ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍ മോഹനം മോഹങ്ങള്‍ തന് സങ്കല്പ വാതായനം.... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍... വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന് നാവേറെ ഗാനം മൂളുകയായ്... വീണ്ടും... ആവണിപ്പൂവിന് വെണ്മണി താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍...