HomeChuvanna Sandhyakal Malayalam Filmകാളിന്ദീ കാളിന്ദീMalayalam Lyricsകാളിന്ദീ കാളിന്ദീ LyricsMovie / AlbumChuvanna Sandhyakal Malayalam FilmSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാളിന്ദീ കാളിന്ദീ കണ്ണന്റെ പ്രിയ സഖി കാളിന്ദീ രാസ വിലാസവതി രാഗിണീ രാധയെ പോലെ നീ ഭാഗ്യവതീ ( കാളിന്ദീ...) ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ ആപാദ ചൂഡം അണിഞ്ഞാലും (2) നിന്നല കൈകളിൽ വീണമർന്നാലേ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ...] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ പൊന്നും കിരീടമണിഞ്ഞാലും (2) നിന്റെ വൃന്ദാവന പൂ ചൂടിയാലെ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ..]മലയാളം വരികൾ:കാളിന്ദീ കാളിന്ദീ കണ്ണന്റെ പ്രിയ സഖി കാളിന്ദീ രാസ വിലാസവതി രാഗിണീ രാധയെ പോലെ നീ ഭാഗ്യവതീ ( കാളിന്ദീ...) ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ ആപാദ ചൂഡം അണിഞ്ഞാലും (2) നിന്നല കൈകളിൽ വീണമർന്നാലേ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ...] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ പൊന്നും കിരീടമണിഞ്ഞാലും (2) നിന്റെ വൃന്ദാവന പൂ ചൂടിയാലെ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ..]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chuvanna Sandhyakal Malayalam FilmView Movie Album →Songനൈറ്റിംഗേൽ ഓ നൈറ്റിംഗേൽChuvanna Sandhyakal Malayalam Film • P JayachandranChuvanna Sandhyakal Malayalam FilmP JayachandranRead Lyrics →Malayalam
കാളിന്ദീ കാളിന്ദീ കണ്ണന്റെ പ്രിയ സഖി കാളിന്ദീ രാസ വിലാസവതി രാഗിണീ രാധയെ പോലെ നീ ഭാഗ്യവതീ ( കാളിന്ദീ...) ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ ആപാദ ചൂഡം അണിഞ്ഞാലും (2) നിന്നല കൈകളിൽ വീണമർന്നാലേ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ...] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ പൊന്നും കിരീടമണിഞ്ഞാലും (2) നിന്റെ വൃന്ദാവന പൂ ചൂടിയാലെ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ..]