HomeChuramപൂങ്കനവിൻ നാണയങ്ങൾMalayalam Lyricsപൂങ്കനവിൻ നാണയങ്ങൾ LyricsMovie / AlbumChuramSinger(s)K S ChithraMusic DirectorJohnson MasterLyricistDr RajeevScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക മെല്ലെ വന്നു നീ കവർന്നുവോ... കാറ്റേ പോയൊന്നു നോക്കാമോ.... ഏറുമാടക്കൂട്ടിലവൻ വേണുവൂതി കാത്തിരിപ്പുണ്ടോ (പൂങ്കനവിൻ) പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി പൂമഴയിൽ പുഴയിളകി... വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല ഞാൻ വിങ്ങിനിന്നതൊന്നുമേ.... എന്റെ പിഞ്ചുനോവുകൾ നീർമണിമുത്തുകൾ എല്ലാമെല്ലാം നീയറിഞ്ഞുവോ... (പൂങ്കനവിൻ) നോമ്പുനോറ്റു കാത്തിരിക്കാം നീവരുവോളം മൺകുടിലിൽ നെയ്വിളക്കായ്.. ഞാറ്റുവേല നാളില്‍ ഞാറിടാൻ കൂടിടാം ഞാറ്റുവേല നാളില്‍... കാക്കാത്തിപ്പെണ്ണവൾ ചൊല്ലിയ കാരിയം ഇല്ലയില്ല ഞാൻ പറയില്ല... (പൂങ്കനവിൻ)മലയാളം വരികൾ:പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക മെല്ലെ വന്നു നീ കവർന്നുവോ... കാറ്റേ പോയൊന്നു നോക്കാമോ.... ഏറുമാടക്കൂട്ടിലവൻ വേണുവൂതി കാത്തിരിപ്പുണ്ടോ (പൂങ്കനവിൻ) പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി പൂമഴയിൽ പുഴയിളകി... വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല ഞാൻ വിങ്ങിനിന്നതൊന്നുമേ.... എന്റെ പിഞ്ചുനോവുകൾ നീർമണിമുത്തുകൾ എല്ലാമെല്ലാം നീയറിഞ്ഞുവോ... (പൂങ്കനവിൻ) നോമ്പുനോറ്റു കാത്തിരിക്കാം നീവരുവോളം മൺകുടിലിൽ നെയ്വിളക്കായ്.. ഞാറ്റുവേല നാളില്‍ ഞാറിടാൻ കൂടിടാം ഞാറ്റുവേല നാളില്‍... കാക്കാത്തിപ്പെണ്ണവൾ ചൊല്ലിയ കാരിയം ഇല്ലയില്ല ഞാൻ പറയില്ല... (പൂങ്കനവിൻ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChuramView Movie Album →1997ചില്ലുവിളക്കുമായ് - MChuram • Kj YesudasChuramKj YesudasRead Lyrics →1997
പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക മെല്ലെ വന്നു നീ കവർന്നുവോ... കാറ്റേ പോയൊന്നു നോക്കാമോ.... ഏറുമാടക്കൂട്ടിലവൻ വേണുവൂതി കാത്തിരിപ്പുണ്ടോ (പൂങ്കനവിൻ) പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി പൂമഴയിൽ പുഴയിളകി... വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല ഞാൻ വിങ്ങിനിന്നതൊന്നുമേ.... എന്റെ പിഞ്ചുനോവുകൾ നീർമണിമുത്തുകൾ എല്ലാമെല്ലാം നീയറിഞ്ഞുവോ... (പൂങ്കനവിൻ) നോമ്പുനോറ്റു കാത്തിരിക്കാം നീവരുവോളം മൺകുടിലിൽ നെയ്വിളക്കായ്.. ഞാറ്റുവേല നാളില്‍ ഞാറിടാൻ കൂടിടാം ഞാറ്റുവേല നാളില്‍... കാക്കാത്തിപ്പെണ്ണവൾ ചൊല്ലിയ കാരിയം ഇല്ലയില്ല ഞാൻ പറയില്ല... (പൂങ്കനവിൻ)