HomeChumbanathilMalayalam LyricsChumbanathil LyricsSinger(s)P JayachandranMusic DirectorM S ViswanathanLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേയ് ഹേയ്...ആഹാ..ആ....ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം(2)ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍ പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം(2)(ചുംബനത്തില്‍ ...) ചന്ദ്രികയില്‍ ശരത്ചന്ദ്രികയില് മോഹം സംഗമോത്സവമാടാന് കൊതിയ്ക്കുമ്പോള്മാറു മറയ്ക്കാത്ത പൂക്കൈതകളുടെ മറവിലൊളിച്ചു ഞാന്‍ കൊണ്ടു പോകുംനിന്നെ കൊണ്ടുപോകും(ചുംബനത്തില്‍ ...) കച്ചകളില്‍ മുഗ്ദ്ധലജ്ജകളാല് നിന് പൊത്തിപൊതിഞ്ഞു വെയ്ക്കും നവയൗവ്വനം....അമ്പുകളായ് മലരമ്പുകളായ് പെയ്യും ആശ്ലേഷം കൊണ്ടെന്നു വിവശയാകുംനീ തരിച്ചുപോകും താനേ തളര്‍ന്നുപോകും(ചുംബനത്തില്‍ ...)മലയാളം വരികൾ:ഹേയ് ഹേയ്...ആഹാ..ആ....ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം(2)ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍ പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം(2)(ചുംബനത്തില്‍ ...) ചന്ദ്രികയില്‍ ശരത്ചന്ദ്രികയില് മോഹം സംഗമോത്സവമാടാന് കൊതിയ്ക്കുമ്പോള്മാറു മറയ്ക്കാത്ത പൂക്കൈതകളുടെ മറവിലൊളിച്ചു ഞാന്‍ കൊണ്ടു പോകുംനിന്നെ കൊണ്ടുപോകും(ചുംബനത്തില്‍ ...) കച്ചകളില്‍ മുഗ്ദ്ധലജ്ജകളാല് നിന് പൊത്തിപൊതിഞ്ഞു വെയ്ക്കും നവയൗവ്വനം....അമ്പുകളായ് മലരമ്പുകളായ് പെയ്യും ആശ്ലേഷം കൊണ്ടെന്നു വിവശയാകുംനീ തരിച്ചുപോകും താനേ തളര്‍ന്നുപോകും(ചുംബനത്തില്‍ ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
ഹേയ് ഹേയ്...ആഹാ..ആ....ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം(2)ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍ പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം(2)(ചുംബനത്തില്‍ ...) ചന്ദ്രികയില്‍ ശരത്ചന്ദ്രികയില് മോഹം സംഗമോത്സവമാടാന് കൊതിയ്ക്കുമ്പോള്മാറു മറയ്ക്കാത്ത പൂക്കൈതകളുടെ മറവിലൊളിച്ചു ഞാന്‍ കൊണ്ടു പോകുംനിന്നെ കൊണ്ടുപോകും(ചുംബനത്തില്‍ ...) കച്ചകളില്‍ മുഗ്ദ്ധലജ്ജകളാല് നിന് പൊത്തിപൊതിഞ്ഞു വെയ്ക്കും നവയൗവ്വനം....അമ്പുകളായ് മലരമ്പുകളായ് പെയ്യും ആശ്ലേഷം കൊണ്ടെന്നു വിവശയാകുംനീ തരിച്ചുപോകും താനേ തളര്‍ന്നുപോകും(ചുംബനത്തില്‍ ...)