HomeChukkuയരുശലേമിലെ സ്വര്‍ഗ്ഗദൂതാMalayalam Lyricsയരുശലേമിലെ സ്വര്‍ഗ്ഗദൂതാ LyricsMovie / AlbumChukkuSinger(s)P Susheela, P JayachandranMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ എന്നുവരും വീണ്ടും എന്നുവരും എന്റെ മെഴുകുവിളക്കിന് മുൻപില് എന്നുവരും ദൈവപുത്രാ യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു - ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു നിര്‍ദ്ധനരും നിന്ദിതരും പീഢിതരും - ഇതാ നാഥനെവന്നെതിരേല്ക്കാന് ഒരുങ്ങിക്കഴിഞ്ഞൂ ജൂഡിയയില്ലാ ജൂഡാസില്ലാ ഗോഗുല്ത്തയില് പണിതുയര്‍ത്തിയ മരക്കുരിശില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ ഞങ്ങള്‍ അലങ്കരിച്ചൂ അടിമകളും മര്‍ദ്ദിതരും ദുഃഖിതരും - ഇതാ അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു സീസറില്ലാ പിലാത്തോസില്ലാ കാൽവരിയുടെ താഴ്വരയില് മുള്‍മുടിയില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാമലയാളം വരികൾ:യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ എന്നുവരും വീണ്ടും എന്നുവരും എന്റെ മെഴുകുവിളക്കിന് മുൻപില് എന്നുവരും ദൈവപുത്രാ യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു - ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു നിര്‍ദ്ധനരും നിന്ദിതരും പീഢിതരും - ഇതാ നാഥനെവന്നെതിരേല്ക്കാന് ഒരുങ്ങിക്കഴിഞ്ഞൂ ജൂഡിയയില്ലാ ജൂഡാസില്ലാ ഗോഗുല്ത്തയില് പണിതുയര്‍ത്തിയ മരക്കുരിശില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ ഞങ്ങള്‍ അലങ്കരിച്ചൂ അടിമകളും മര്‍ദ്ദിതരും ദുഃഖിതരും - ഇതാ അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു സീസറില്ലാ പിലാത്തോസില്ലാ കാൽവരിയുടെ താഴ്വരയില് മുള്‍മുടിയില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChukkuView Movie Album →Songവെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തുംChukku • P MadhuriChukkuP MadhuriRead Lyrics →Malayalam
യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ എന്നുവരും വീണ്ടും എന്നുവരും എന്റെ മെഴുകുവിളക്കിന് മുൻപില് എന്നുവരും ദൈവപുത്രാ യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു - ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു നിര്‍ദ്ധനരും നിന്ദിതരും പീഢിതരും - ഇതാ നാഥനെവന്നെതിരേല്ക്കാന് ഒരുങ്ങിക്കഴിഞ്ഞൂ ജൂഡിയയില്ലാ ജൂഡാസില്ലാ ഗോഗുല്ത്തയില് പണിതുയര്‍ത്തിയ മരക്കുരിശില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ ഞങ്ങള്‍ അലങ്കരിച്ചൂ അടിമകളും മര്‍ദ്ദിതരും ദുഃഖിതരും - ഇതാ അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു സീസറില്ലാ പിലാത്തോസില്ലാ കാൽവരിയുടെ താഴ്വരയില് മുള്‍മുടിയില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ