HomeVeeduChoodulla KulirinuMalayalam LyricsChoodulla Kulirinu LyricsMovie / AlbumVeeduSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചൂടുള്ള കുളിരിനു ചുംബനമെന്നാരു പേരിട്ടു ചുംബനമെന്നാരു പേരിട്ടു തണുവുള്ള തീയിനു യൗവനമെന്നാരു പേരിട്ടു യൗവനമെന്നാരു പേരിട്ടു കിളിയേ കിളിയേ എന്റെ സ്വർണ്ണവർണ്ണച്ചിറകുള്ള കിളിയേ നിന്നെ സ്വപനമെന്നു വിളിച്ചൊട്ടേ ഞാൻ സ്വപനമെന്നു വിളിച്ചൊട്ടേ മലരേ മലരേ സ്വർഗ്ഗത്തേനുറയും പാരിജാത മലരേ നിന്നെ പ്രേമമെന്നു വിളിച്ചോട്ടേ ഞാൻ പ്രേമമെന്നു വിളിച്ചോട്ടേ (ചൂടുള്ള..) കടലേ കടലേ തിരമാലയെന്നും നിലക്കാത്ത കടലേ നിന്നെ മോഹമെന്നു വിളിച്ചോട്ടേ ഞാൻ മോഹമെന്നു വിളിച്ചോട്ടേ ലതികേ ലതികേ വിണ്ണിൻ നന്ദനത്തിൽ പൂത്തു ൻഇൽക്കും ലതികേ നിന്നെ കാവ്യമെന്നു വിളിച്ചോട്ടേ ഞാൻ കാവ്യമെന്നു വിളിച്ചോട്ടേ (ചൂടുള്ള..)മലയാളം വരികൾ:ചൂടുള്ള കുളിരിനു ചുംബനമെന്നാരു പേരിട്ടു ചുംബനമെന്നാരു പേരിട്ടു തണുവുള്ള തീയിനു യൗവനമെന്നാരു പേരിട്ടു യൗവനമെന്നാരു പേരിട്ടു കിളിയേ കിളിയേ എന്റെ സ്വർണ്ണവർണ്ണച്ചിറകുള്ള കിളിയേ നിന്നെ സ്വപനമെന്നു വിളിച്ചൊട്ടേ ഞാൻ സ്വപനമെന്നു വിളിച്ചൊട്ടേ മലരേ മലരേ സ്വർഗ്ഗത്തേനുറയും പാരിജാത മലരേ നിന്നെ പ്രേമമെന്നു വിളിച്ചോട്ടേ ഞാൻ പ്രേമമെന്നു വിളിച്ചോട്ടേ (ചൂടുള്ള..) കടലേ കടലേ തിരമാലയെന്നും നിലക്കാത്ത കടലേ നിന്നെ മോഹമെന്നു വിളിച്ചോട്ടേ ഞാൻ മോഹമെന്നു വിളിച്ചോട്ടേ ലതികേ ലതികേ വിണ്ണിൻ നന്ദനത്തിൽ പൂത്തു ൻഇൽക്കും ലതികേ നിന്നെ കാവ്യമെന്നു വിളിച്ചോട്ടേ ഞാൻ കാവ്യമെന്നു വിളിച്ചോട്ടേ (ചൂടുള്ള..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VeeduView Movie Album →Songമ്യാവൂ മ്യാവൂVeedu • P JayachandranVeeduP JayachandranRead Lyrics →Malayalam
ചൂടുള്ള കുളിരിനു ചുംബനമെന്നാരു പേരിട്ടു ചുംബനമെന്നാരു പേരിട്ടു തണുവുള്ള തീയിനു യൗവനമെന്നാരു പേരിട്ടു യൗവനമെന്നാരു പേരിട്ടു കിളിയേ കിളിയേ എന്റെ സ്വർണ്ണവർണ്ണച്ചിറകുള്ള കിളിയേ നിന്നെ സ്വപനമെന്നു വിളിച്ചൊട്ടേ ഞാൻ സ്വപനമെന്നു വിളിച്ചൊട്ടേ മലരേ മലരേ സ്വർഗ്ഗത്തേനുറയും പാരിജാത മലരേ നിന്നെ പ്രേമമെന്നു വിളിച്ചോട്ടേ ഞാൻ പ്രേമമെന്നു വിളിച്ചോട്ടേ (ചൂടുള്ള..) കടലേ കടലേ തിരമാലയെന്നും നിലക്കാത്ത കടലേ നിന്നെ മോഹമെന്നു വിളിച്ചോട്ടേ ഞാൻ മോഹമെന്നു വിളിച്ചോട്ടേ ലതികേ ലതികേ വിണ്ണിൻ നന്ദനത്തിൽ പൂത്തു ൻഇൽക്കും ലതികേ നിന്നെ കാവ്യമെന്നു വിളിച്ചോട്ടേ ഞാൻ കാവ്യമെന്നു വിളിച്ചോട്ടേ (ചൂടുള്ള..)