HomeBalettanCholakkiliyeMalayalam LyricsCholakkiliye LyricsMovie / AlbumBalettanSinger(s)Mg SreekumarMusic DirectorM JayachandranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുറുവാലിക്കുന്നിനു മേലേ കണിമഞ്ഞിൻ കുടിലിനു കീഴെ കണി കാണാൻ കൊന്നപ്പൂവെവിടെ ചെറുപ്രാവിൻ ചിറകിനു കീഴേ തുടു തൂവൽ കസവിനു മേതേ മഴ മീട്ടും മേഘപ്പടയെവിടെ മണിമേടയിൽ പടവാളുമായ് അവനോടിയൊളിച്ചെന്നോ മണലാഴിയിൽ തിര തല്ലുവാൻ അവനാഞ്ഞു കുതിക്കുന്നോ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2) പുലി പായും കാടു കടന്നും ഇടനാടും തോടു തകർത്തും വടിവോടെ പമ്മിപ്പായുന്നേ കടമേറി കാറ്റു വിതയ്ക്കും പടിവാതിൽ പട്ടണമേറി കുടമാറ്റം പൂരം കാണുന്നേ വിടുവായനായ് പടുകൂറ്റനായ് അവനാഞ്ഞു പറക്കുന്നേ ഇടിനാളമായ് വെടിനാദമായ് അവനക്കിടി പറ്റുന്നേ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2)മലയാളം വരികൾ:കുറുവാലിക്കുന്നിനു മേലേ കണിമഞ്ഞിൻ കുടിലിനു കീഴെ കണി കാണാൻ കൊന്നപ്പൂവെവിടെ ചെറുപ്രാവിൻ ചിറകിനു കീഴേ തുടു തൂവൽ കസവിനു മേതേ മഴ മീട്ടും മേഘപ്പടയെവിടെ മണിമേടയിൽ പടവാളുമായ് അവനോടിയൊളിച്ചെന്നോ മണലാഴിയിൽ തിര തല്ലുവാൻ അവനാഞ്ഞു കുതിക്കുന്നോ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2) പുലി പായും കാടു കടന്നും ഇടനാടും തോടു തകർത്തും വടിവോടെ പമ്മിപ്പായുന്നേ കടമേറി കാറ്റു വിതയ്ക്കും പടിവാതിൽ പട്ടണമേറി കുടമാറ്റം പൂരം കാണുന്നേ വിടുവായനായ് പടുകൂറ്റനായ് അവനാഞ്ഞു പറക്കുന്നേ ഇടിനാളമായ് വെടിനാദമായ് അവനക്കിടി പറ്റുന്നേ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BalettanView Movie Album →2003ചിലു ചിലും ചിൽ (M)Balettan • Mg SreekumarBalettanMg SreekumarRead Lyrics →2003
കുറുവാലിക്കുന്നിനു മേലേ കണിമഞ്ഞിൻ കുടിലിനു കീഴെ കണി കാണാൻ കൊന്നപ്പൂവെവിടെ ചെറുപ്രാവിൻ ചിറകിനു കീഴേ തുടു തൂവൽ കസവിനു മേതേ മഴ മീട്ടും മേഘപ്പടയെവിടെ മണിമേടയിൽ പടവാളുമായ് അവനോടിയൊളിച്ചെന്നോ മണലാഴിയിൽ തിര തല്ലുവാൻ അവനാഞ്ഞു കുതിക്കുന്നോ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2) പുലി പായും കാടു കടന്നും ഇടനാടും തോടു തകർത്തും വടിവോടെ പമ്മിപ്പായുന്നേ കടമേറി കാറ്റു വിതയ്ക്കും പടിവാതിൽ പട്ടണമേറി കുടമാറ്റം പൂരം കാണുന്നേ വിടുവായനായ് പടുകൂറ്റനായ് അവനാഞ്ഞു പറക്കുന്നേ ഇടിനാളമായ് വെടിനാദമായ് അവനക്കിടി പറ്റുന്നേ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2)