HomeVellamChoka ChokannoruMalayalam LyricsChoka Chokannoru Lyrics2021Movie / AlbumVellamSinger(s)Bhadra RajinMusic DirectorBijibalLyricistNidheesh NaderyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചൊക ചൊകന്നൊരു സൂരിയൻ മലയൊത്തിരി കേറി അകലത്തൊരു മേട്ടിൽ കേറാൻ പോണേ.. വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ തളരാത്തൊരു നടയായി വെക്കം പോണേ.. ഏ.. ചൊക ചൊകന്നൊരു സൂരിയൻ മലയൊത്തിരി കേറി അകലത്തൊരു മേട്ടിൽ കേറാൻ പോണേ.. വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ തളരാത്തൊരു നടയായി വെക്കം പോണേ.. ഓയ് ഓയ് ഓയ് കരിമേഘക്കാടും കൊലകൊമ്പൻ കാറ്റും വഴി വയ്ക്കാതമ്പോ വഴി താണ്ടുന്നേ... നുര ചിതറണ കടലോ പിന്നോട്ട് വിളിക്കുന്നേ മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ... മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ...മലയാളം വരികൾ:ചൊക ചൊകന്നൊരു സൂരിയൻ മലയൊത്തിരി കേറി അകലത്തൊരു മേട്ടിൽ കേറാൻ പോണേ.. വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ തളരാത്തൊരു നടയായി വെക്കം പോണേ.. ഏ.. ചൊക ചൊകന്നൊരു സൂരിയൻ മലയൊത്തിരി കേറി അകലത്തൊരു മേട്ടിൽ കേറാൻ പോണേ.. വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ തളരാത്തൊരു നടയായി വെക്കം പോണേ.. ഓയ് ഓയ് ഓയ് കരിമേഘക്കാടും കൊലകൊമ്പൻ കാറ്റും വഴി വയ്ക്കാതമ്പോ വഴി താണ്ടുന്നേ... നുര ചിതറണ കടലോ പിന്നോട്ട് വിളിക്കുന്നേ മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ... മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VellamView Movie Album →2021AkashamayavaleVellam • Shahabaz AmanVellamShahabaz AmanRead Lyrics →2021
ചൊക ചൊകന്നൊരു സൂരിയൻ മലയൊത്തിരി കേറി അകലത്തൊരു മേട്ടിൽ കേറാൻ പോണേ.. വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ തളരാത്തൊരു നടയായി വെക്കം പോണേ.. ഏ.. ചൊക ചൊകന്നൊരു സൂരിയൻ മലയൊത്തിരി കേറി അകലത്തൊരു മേട്ടിൽ കേറാൻ പോണേ.. വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ തളരാത്തൊരു നടയായി വെക്കം പോണേ.. ഓയ് ഓയ് ഓയ് കരിമേഘക്കാടും കൊലകൊമ്പൻ കാറ്റും വഴി വയ്ക്കാതമ്പോ വഴി താണ്ടുന്നേ... നുര ചിതറണ കടലോ പിന്നോട്ട് വിളിക്കുന്നേ മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ... മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ...