തോളിൽ.. ആനപ്പുറം പോലിരിക്കുന്ന ബാപ്പാന്റെ തോളിൽ
തുള്ളിക്കളിച്ചങ്ങിരിക്കുമ്പം ഞമ്മക്ക് കാണാം (2)
ഇന്ദിരലോകം ദൂരെ ദൂരെ ആ ചന്ദിരലോകം മേലേ മേലെ
ഏയ് മാമന്മാരേ
കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം ആരിക്കു വേണം
ബാപ്പാ... മാനത്തു മുട്ടണ ചേലുള്ള ഞമ്മന്റെ ബാപ്പാ
മാനത്തിലൂടെ വിമാനത്തിലെത്തുന്ന നേരം (2)
പെട്ടി നിറയെ പൊന്നു കാണും
കുപ്പായം കാണും തട്ടം കാണും ഈ പൊന്നുമോക്ക്
കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം
ആരിക്കു വേണം ആരിക്കു വേണം
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.