HomeMalsaramChirichum KondekayaayMalayalam LyricsChirichum Kondekayaay LyricsMovie / AlbumMalsaramSinger(s)Kj Yesudas, P MadhuriMusic DirectorMk ArjunanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിരിച്ചും കൊണ്ടേകയായ് ഓടിവന്ന ശരൽക്കാലത്തിലെ മുല്ലപ്പൂവേ നിനക്കോ എന്റെ സഖിക്കോ നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ് നർത്തനലോലരായ് ഇറങ്ങിവന്ന പ്രത്യുഷദിനകരകിരണങ്ങളേ നിങ്ങൾക്കോ എന്റെ തോഴനോ ഉണരുന്ന താരുണ്യമാർക്കാണ് സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ആഹാ.. സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ഒരുമിച്ചു ഞങ്ങൾ സ്വപ്നങ്ങൾ നെയ്യുമ്പോൾ ഒളിച്ചും പതുങ്ങിയും നോക്കരുതേ - നിങ്ങൾ ഒളിച്ചും പതുങ്ങിയും നോക്കരുതേ ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ കഥകൾ കൈമാറുമീ മണിയറയിൽ ആഹാ... ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ കഥകൾ കൈമാറുമീ മണിയറയിൽ താഴോട്ടു നോക്കി ചെവിയോർക്കരുതേ താരുകളേ തങ്കത്തളിരുകളേ - നിങ്ങൾ താരുകളേ തങ്കത്തളിരുകളേ ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന ശരൽക്കാലത്തിലെ മുല്ലപ്പൂവേ നിനക്കോ എന്റെ സഖിക്കോ നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ്മലയാളം വരികൾ:ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന ശരൽക്കാലത്തിലെ മുല്ലപ്പൂവേ നിനക്കോ എന്റെ സഖിക്കോ നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ് നർത്തനലോലരായ് ഇറങ്ങിവന്ന പ്രത്യുഷദിനകരകിരണങ്ങളേ നിങ്ങൾക്കോ എന്റെ തോഴനോ ഉണരുന്ന താരുണ്യമാർക്കാണ് സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ആഹാ.. സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ഒരുമിച്ചു ഞങ്ങൾ സ്വപ്നങ്ങൾ നെയ്യുമ്പോൾ ഒളിച്ചും പതുങ്ങിയും നോക്കരുതേ - നിങ്ങൾ ഒളിച്ചും പതുങ്ങിയും നോക്കരുതേ ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ കഥകൾ കൈമാറുമീ മണിയറയിൽ ആഹാ... ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ കഥകൾ കൈമാറുമീ മണിയറയിൽ താഴോട്ടു നോക്കി ചെവിയോർക്കരുതേ താരുകളേ തങ്കത്തളിരുകളേ - നിങ്ങൾ താരുകളേ തങ്കത്തളിരുകളേ ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന ശരൽക്കാലത്തിലെ മുല്ലപ്പൂവേ നിനക്കോ എന്റെ സഖിക്കോ നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MalsaramView Movie Album →2004പൂനിലാ കുളിരേ വായോ (F)Malsaram • SujathaMalsaramSujathaRead Lyrics →2004
ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന ശരൽക്കാലത്തിലെ മുല്ലപ്പൂവേ നിനക്കോ എന്റെ സഖിക്കോ നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ് നർത്തനലോലരായ് ഇറങ്ങിവന്ന പ്രത്യുഷദിനകരകിരണങ്ങളേ നിങ്ങൾക്കോ എന്റെ തോഴനോ ഉണരുന്ന താരുണ്യമാർക്കാണ് സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ആഹാ.. സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ഒരുമിച്ചു ഞങ്ങൾ സ്വപ്നങ്ങൾ നെയ്യുമ്പോൾ ഒളിച്ചും പതുങ്ങിയും നോക്കരുതേ - നിങ്ങൾ ഒളിച്ചും പതുങ്ങിയും നോക്കരുതേ ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ കഥകൾ കൈമാറുമീ മണിയറയിൽ ആഹാ... ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ കഥകൾ കൈമാറുമീ മണിയറയിൽ താഴോട്ടു നോക്കി ചെവിയോർക്കരുതേ താരുകളേ തങ്കത്തളിരുകളേ - നിങ്ങൾ താരുകളേ തങ്കത്തളിരുകളേ ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന ശരൽക്കാലത്തിലെ മുല്ലപ്പൂവേ നിനക്കോ എന്റെ സഖിക്കോ നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ്