HomeArkkariyamChiramabhayamee BhavanamMalayalam LyricsChiramabhayamee Bhavanam Lyrics2021Movie / AlbumArkkariyamSinger(s)Madhuvanthi NarayanMusic DirectorNeha S NairLyricistAnwar AliAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം അലിയും സകലം ആരാരിലും ഏതൂരിലും പുകയും അതിൻ സ്മൃതിയാം കനൽ അകലങ്ങളിൽ അലയുമ്പോഴും അതു സാന്ത്വനം ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം..ഹൃദയം മധുരനാൾകളും മുറിവിടങ്ങളും നിഴൽകളായ് ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും തൊടികളായ് പൂതേടി രാപ്പകൽകളിൽ അലയൂ കിനാവേ ഹൃദയാലയ ചെറുതേൻ* നിറവോളം ചിരമഭയമീ ഭവനം ഭവനം ഭുവനഹൃദയം..ഹൃദയംമലയാളം വരികൾ:ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം അലിയും സകലം ആരാരിലും ഏതൂരിലും പുകയും അതിൻ സ്മൃതിയാം കനൽ അകലങ്ങളിൽ അലയുമ്പോഴും അതു സാന്ത്വനം ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം..ഹൃദയം മധുരനാൾകളും മുറിവിടങ്ങളും നിഴൽകളായ് ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും തൊടികളായ് പൂതേടി രാപ്പകൽകളിൽ അലയൂ കിനാവേ ഹൃദയാലയ ചെറുതേൻ* നിറവോളം ചിരമഭയമീ ഭവനം ഭവനം ഭുവനഹൃദയം..ഹൃദയംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ArkkariyamView Movie Album →2021KinariluArkkariyam • PushpavathyArkkariyamPushpavathyRead Lyrics →2021
ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം അലിയും സകലം ആരാരിലും ഏതൂരിലും പുകയും അതിൻ സ്മൃതിയാം കനൽ അകലങ്ങളിൽ അലയുമ്പോഴും അതു സാന്ത്വനം ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം..ഹൃദയം മധുരനാൾകളും മുറിവിടങ്ങളും നിഴൽകളായ് ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും തൊടികളായ് പൂതേടി രാപ്പകൽകളിൽ അലയൂ കിനാവേ ഹൃദയാലയ ചെറുതേൻ* നിറവോളം ചിരമഭയമീ ഭവനം ഭവനം ഭുവനഹൃദയം..ഹൃദയം