HomeLalitha GanangalChinganilavuMalayalam LyricsChinganilavu LyricsMovie / AlbumLalitha GanangalMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎവിടെപ്പോയിത്തിരി പൂങ്കുരുന്നേഅവിടെങ്ങാനോണപ്പുകിൽ കണ്ടോപൊലിയും പൊലിപ്പാട്ടുംകിളിയും കിളിപ്പാട്ടുംകളവും കളങ്ങളിൽ പൂവുമുണ്ടോ കുടമുല്ലക്കുമ്പിളിൽ പാലുണ്ടോകുട നിവർത്താടും കൈതയുണ്ടോഒന്നിച്ചൊരൂഞ്ഞാലിൽചെറുവാല്യക്കാർ പാടുംഅരുമയാം ഓണപ്പാട്ടുമുണ്ടോമലയാളം വരികൾ:എവിടെപ്പോയിത്തിരി പൂങ്കുരുന്നേഅവിടെങ്ങാനോണപ്പുകിൽ കണ്ടോപൊലിയും പൊലിപ്പാട്ടുംകിളിയും കിളിപ്പാട്ടുംകളവും കളങ്ങളിൽ പൂവുമുണ്ടോ കുടമുല്ലക്കുമ്പിളിൽ പാലുണ്ടോകുട നിവർത്താടും കൈതയുണ്ടോഒന്നിച്ചൊരൂഞ്ഞാലിൽചെറുവാല്യക്കാർ പാടുംഅരുമയാം ഓണപ്പാട്ടുമുണ്ടോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
എവിടെപ്പോയിത്തിരി പൂങ്കുരുന്നേഅവിടെങ്ങാനോണപ്പുകിൽ കണ്ടോപൊലിയും പൊലിപ്പാട്ടുംകിളിയും കിളിപ്പാട്ടുംകളവും കളങ്ങളിൽ പൂവുമുണ്ടോ കുടമുല്ലക്കുമ്പിളിൽ പാലുണ്ടോകുട നിവർത്താടും കൈതയുണ്ടോഒന്നിച്ചൊരൂഞ്ഞാലിൽചെറുവാല്യക്കാർ പാടുംഅരുമയാം ഓണപ്പാട്ടുമുണ്ടോ