HomeChila Nimishangalilമൂടല്മഞ്ഞിന് ആടചുറ്റിMalayalam Lyricsമൂടല്മഞ്ഞിന് ആടചുറ്റി Lyrics1986Movie / AlbumChila NimishangalilSinger(s)Kj YesudasMusic DirectorRajasenanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൂടല്മഞ്ഞിന് ആടചുറ്റി മുത്തുമാല മാറില്ച്ചാര്ത്തി മൂകരജനിയിൽ നീലമിഴിയിലെ കാവ്യമലരുകള്‍ തൂകി എന്തോ ഓര്‍ക്കും രൂപവതി (മൂടല്മഞ്ഞിന്...) തെന്നലോ നിന് തേങ്ങലോ ഈ അല്ലില്ത്തങ്ങി നില്പൂ താരമോ നിന് ബാഷ്പമോ ഈ രാവില്‍ മങ്ങി നില്പൂ നാദമാകാന്‍ നിന്റെ ചുണ്ടില്‍ വെമ്പിടുന്ന മൗനം കാണാതെ നിന്നംഗലാവണ്യം നിര്‍മ്മാല്യമാക്കി പോയതാരോ (മൂടല്മഞ്ഞിന്...) ലാലലലാലലലാ..... പുഷ്പമോ നിന് സ്വപ്നമോ ഈ കാട്ടുവള്ളി തോറും ഓളമോ നിന് ഓര്‍മ്മയോ ഈ തീരഭൂവിലെങ്ങും ഗാനമാകാന്‍ നിന്റെ നെഞ്ചിന് കൂട്ടില്‍ മേവും രാഗം കേള്‍ക്കാതെ ഏലസ്സില്‍ നീലിച്ച പാടൊന്നു നല്കി പോയതാരോ (മൂടല്മഞ്ഞിന്...)മലയാളം വരികൾ:മൂടല്മഞ്ഞിന് ആടചുറ്റി മുത്തുമാല മാറില്ച്ചാര്ത്തി മൂകരജനിയിൽ നീലമിഴിയിലെ കാവ്യമലരുകള്‍ തൂകി എന്തോ ഓര്‍ക്കും രൂപവതി (മൂടല്മഞ്ഞിന്...) തെന്നലോ നിന് തേങ്ങലോ ഈ അല്ലില്ത്തങ്ങി നില്പൂ താരമോ നിന് ബാഷ്പമോ ഈ രാവില്‍ മങ്ങി നില്പൂ നാദമാകാന്‍ നിന്റെ ചുണ്ടില്‍ വെമ്പിടുന്ന മൗനം കാണാതെ നിന്നംഗലാവണ്യം നിര്‍മ്മാല്യമാക്കി പോയതാരോ (മൂടല്മഞ്ഞിന്...) ലാലലലാലലലാ..... പുഷ്പമോ നിന് സ്വപ്നമോ ഈ കാട്ടുവള്ളി തോറും ഓളമോ നിന് ഓര്‍മ്മയോ ഈ തീരഭൂവിലെങ്ങും ഗാനമാകാന്‍ നിന്റെ നെഞ്ചിന് കൂട്ടില്‍ മേവും രാഗം കേള്‍ക്കാതെ ഏലസ്സില്‍ നീലിച്ച പാടൊന്നു നല്കി പോയതാരോ (മൂടല്മഞ്ഞിന്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മൂടല്മഞ്ഞിന് ആടചുറ്റി മുത്തുമാല മാറില്ച്ചാര്ത്തി മൂകരജനിയിൽ നീലമിഴിയിലെ കാവ്യമലരുകള്‍ തൂകി എന്തോ ഓര്‍ക്കും രൂപവതി (മൂടല്മഞ്ഞിന്...) തെന്നലോ നിന് തേങ്ങലോ ഈ അല്ലില്ത്തങ്ങി നില്പൂ താരമോ നിന് ബാഷ്പമോ ഈ രാവില്‍ മങ്ങി നില്പൂ നാദമാകാന്‍ നിന്റെ ചുണ്ടില്‍ വെമ്പിടുന്ന മൗനം കാണാതെ നിന്നംഗലാവണ്യം നിര്‍മ്മാല്യമാക്കി പോയതാരോ (മൂടല്മഞ്ഞിന്...) ലാലലലാലലലാ..... പുഷ്പമോ നിന് സ്വപ്നമോ ഈ കാട്ടുവള്ളി തോറും ഓളമോ നിന് ഓര്‍മ്മയോ ഈ തീരഭൂവിലെങ്ങും ഗാനമാകാന്‍ നിന്റെ നെഞ്ചിന് കൂട്ടില്‍ മേവും രാഗം കേള്‍ക്കാതെ ഏലസ്സില്‍ നീലിച്ച പാടൊന്നു നല്കി പോയതാരോ (മൂടല്മഞ്ഞിന്...)