HomeAdukkalayil PaniyunduChil ChilambumaniMalayalam LyricsChil Chilambumani Lyrics2019Movie / AlbumAdukkalayil PaniyunduSinger(s)Sithara Krishnakumar, Jithin Raj, Sangeetha SachithMusic DirectorSangeetha SachithLyricistManesh RaveendranAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareചിൽ ചിലമ്പുമണിതാളമുയർന്നു തകതെയ് മനസ്സുകളിൽ മേളമുയർന്നു പൊൻ വെയിലിന്നൊളി പറനിറച്ചു ഇനി വാ കലവറയിൽ വിരുന്നൊരുക്കാം ഇലമേലെ തുമ്പപ്പൂ ചോറുവിളമ്പാ- മതിലേറെ കൊതിയൂറും സ്നേഹം വിളംബാം എരിശ്ശേരീം പുളിശ്ശേരീം വെണ്ടയ്ക്കാ കൊണ്ടാട്ടം തിരു വയറൊരു പറ നിറയേ തന്നീടാം ചിൽ ചിലമ്പുമണിതാളമുയർന്നു തകതെയ് മനസ്സുകളിൽ മേളമുയർന്നു തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം മലയാളത്തിൻ മടിമെലെ കസവണിചാർത്തിയ പൊൻചിങ്ങം പൊൻവെയിൽ നെയ്തൊരു ഞൊറിചുറ്റി ചേലയുടുത്തൊരു കതിർകാലം വരുമല്ലോ ഈ വഴി നാളെ നന്മ വിളമ്പും തിരുവോണം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ കാണാൻ പോകും പൂരം പറയണോ കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ വേണേൽ ഞാനും കൂടാം ഷാപ്പില് പട്ടും പൊട്ടും വാങ്ങീട്ട് കട്ടപ്പുക കണ്ടല്ലോ കൂമ്പിനിടി കൊണ്ടിട്ട് കണ്ടം വഴി പാഞ്ഞല്ലോ നിന്നാ പിന്നെ കാണാൻ കിട്ടൂല്ല കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ താനാ താനാ താനാ തനന നാ കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ താനാ താനാ താനാ തനന നാ തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ താനാ താനാ താനാ തനന നാ തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ താനാ താനാ താനാ തനന നാFemale : Chil Chilambumanithaalamuyarnnu Thakathey manasukalil melamuyarnnu Pon veyilinnoli paranirachu Eni vaa kalavarayil virunnorukkam Ilamele thumpappoo choruvilambaa Mathilere kothiyoorum sneham Vilambaam Arishereem pulishereem vendaykkaa Kondaattam Thiru vayatoru para niraye thanneedaam Chil chilambumanithaalamuyarnnu Thakathey manasukalil melamuyarnnu Chorus : Thitthithaaraa thitthithey thithey Thaka they they thom Thitthithaaraa thitthithey thithey thaka They they thom Female : Malayalathin madimele Kasavanichaarthiya ponchingam Ponveyil neythoru njorichutti Chelayuduthoru kathirkaalam Varumallo ee vazhi naale Nanma vilambum thiruvonam Chorus : Thitthithaaraa thitthithey thithey Thaka they they thom Thitthithaaraa thitthithey thithey thaka They they thom Male : Kollam kandavanillam poyallo Poyaa pottedee Kaanan pokum pooram parayano Kochee chennappozhacheem poyallo Maanam poyedee Venel njanum koodam shaappilu Pattum pottum vaangeettu Kattappuka kandallo Koompinidi kondittu kandam vazhi Paanjallo Ninnaa pinne kaanan kittoolla Kollam kandavanillam poyallo poyaa Pottedee Thaana thaana thaana thanana naa Kochee chennappozhacheem poyallo Maanam poyedee Male : Thaana thaana thaana thanana Naa Thannaa nanne naane nannaa ne thaane Naanane Thaana thaana thaana thanana naa Thannaa nanne naane nannaa ne thaane Naanane Thaana thaana thaana thanana naaമലയാളം വരികൾ:ചിൽ ചിലമ്പുമണിതാളമുയർന്നു തകതെയ് മനസ്സുകളിൽ മേളമുയർന്നു പൊൻ വെയിലിന്നൊളി പറനിറച്ചു ഇനി വാ കലവറയിൽ വിരുന്നൊരുക്കാം ഇലമേലെ തുമ്പപ്പൂ ചോറുവിളമ്പാ- മതിലേറെ കൊതിയൂറും സ്നേഹം വിളംബാം എരിശ്ശേരീം പുളിശ്ശേരീം വെണ്ടയ്ക്കാ കൊണ്ടാട്ടം തിരു വയറൊരു പറ നിറയേ തന്നീടാം ചിൽ ചിലമ്പുമണിതാളമുയർന്നു തകതെയ് മനസ്സുകളിൽ മേളമുയർന്നു തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം മലയാളത്തിൻ മടിമെലെ കസവണിചാർത്തിയ പൊൻചിങ്ങം പൊൻവെയിൽ നെയ്തൊരു ഞൊറിചുറ്റി ചേലയുടുത്തൊരു കതിർകാലം വരുമല്ലോ ഈ വഴി നാളെ നന്മ വിളമ്പും തിരുവോണം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ കാണാൻ പോകും പൂരം പറയണോ കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ വേണേൽ ഞാനും കൂടാം ഷാപ്പില് പട്ടും പൊട്ടും വാങ്ങീട്ട് കട്ടപ്പുക കണ്ടല്ലോ കൂമ്പിനിടി കൊണ്ടിട്ട് കണ്ടം വഴി പാഞ്ഞല്ലോ നിന്നാ പിന്നെ കാണാൻ കിട്ടൂല്ല കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ താനാ താനാ താനാ തനന നാ കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ താനാ താനാ താനാ തനന നാ തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ താനാ താനാ താനാ തനന നാ തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ താനാ താനാ താനാ തനന നാManglish Lyrics:Female : Chil Chilambumanithaalamuyarnnu Thakathey manasukalil melamuyarnnu Pon veyilinnoli paranirachu Eni vaa kalavarayil virunnorukkam Ilamele thumpappoo choruvilambaa Mathilere kothiyoorum sneham Vilambaam Arishereem pulishereem vendaykkaa Kondaattam Thiru vayatoru para niraye thanneedaam Chil chilambumanithaalamuyarnnu Thakathey manasukalil melamuyarnnu Chorus : Thitthithaaraa thitthithey thithey Thaka they they thom Thitthithaaraa thitthithey thithey thaka They they thom Female : Malayalathin madimele Kasavanichaarthiya ponchingam Ponveyil neythoru njorichutti Chelayuduthoru kathirkaalam Varumallo ee vazhi naale Nanma vilambum thiruvonam Chorus : Thitthithaaraa thitthithey thithey Thaka they they thom Thitthithaaraa thitthithey thithey thaka They they thom Male : Kollam kandavanillam poyallo Poyaa pottedee Kaanan pokum pooram parayano Kochee chennappozhacheem poyallo Maanam poyedee Venel njanum koodam shaappilu Pattum pottum vaangeettu Kattappuka kandallo Koompinidi kondittu kandam vazhi Paanjallo Ninnaa pinne kaanan kittoolla Kollam kandavanillam poyallo poyaa Pottedee Thaana thaana thaana thanana naa Kochee chennappozhacheem poyallo Maanam poyedee Male : Thaana thaana thaana thanana Naa Thannaa nanne naane nannaa ne thaane Naanane Thaana thaana thaana thanana naa Thannaa nanne naane nannaa ne thaane Naanane Thaana thaana thaana thanana naaLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Adukkalayil PaniyunduView Movie Album →2019Nenjil AnuragamAdukkalayil Paniyundu • Sangeetha SachithAdukkalayil PaniyunduSangeetha SachithRead Lyrics →2019
ചിൽ ചിലമ്പുമണിതാളമുയർന്നു തകതെയ് മനസ്സുകളിൽ മേളമുയർന്നു പൊൻ വെയിലിന്നൊളി പറനിറച്ചു ഇനി വാ കലവറയിൽ വിരുന്നൊരുക്കാം ഇലമേലെ തുമ്പപ്പൂ ചോറുവിളമ്പാ- മതിലേറെ കൊതിയൂറും സ്നേഹം വിളംബാം എരിശ്ശേരീം പുളിശ്ശേരീം വെണ്ടയ്ക്കാ കൊണ്ടാട്ടം തിരു വയറൊരു പറ നിറയേ തന്നീടാം ചിൽ ചിലമ്പുമണിതാളമുയർന്നു തകതെയ് മനസ്സുകളിൽ മേളമുയർന്നു തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം മലയാളത്തിൻ മടിമെലെ കസവണിചാർത്തിയ പൊൻചിങ്ങം പൊൻവെയിൽ നെയ്തൊരു ഞൊറിചുറ്റി ചേലയുടുത്തൊരു കതിർകാലം വരുമല്ലോ ഈ വഴി നാളെ നന്മ വിളമ്പും തിരുവോണം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ കാണാൻ പോകും പൂരം പറയണോ കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ വേണേൽ ഞാനും കൂടാം ഷാപ്പില് പട്ടും പൊട്ടും വാങ്ങീട്ട് കട്ടപ്പുക കണ്ടല്ലോ കൂമ്പിനിടി കൊണ്ടിട്ട് കണ്ടം വഴി പാഞ്ഞല്ലോ നിന്നാ പിന്നെ കാണാൻ കിട്ടൂല്ല കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ താനാ താനാ താനാ തനന നാ കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ താനാ താനാ താനാ തനന നാ തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ താനാ താനാ താനാ തനന നാ തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ താനാ താനാ താനാ തനന നാ
Female : Chil Chilambumanithaalamuyarnnu Thakathey manasukalil melamuyarnnu Pon veyilinnoli paranirachu Eni vaa kalavarayil virunnorukkam Ilamele thumpappoo choruvilambaa Mathilere kothiyoorum sneham Vilambaam Arishereem pulishereem vendaykkaa Kondaattam Thiru vayatoru para niraye thanneedaam Chil chilambumanithaalamuyarnnu Thakathey manasukalil melamuyarnnu Chorus : Thitthithaaraa thitthithey thithey Thaka they they thom Thitthithaaraa thitthithey thithey thaka They they thom Female : Malayalathin madimele Kasavanichaarthiya ponchingam Ponveyil neythoru njorichutti Chelayuduthoru kathirkaalam Varumallo ee vazhi naale Nanma vilambum thiruvonam Chorus : Thitthithaaraa thitthithey thithey Thaka they they thom Thitthithaaraa thitthithey thithey thaka They they thom Male : Kollam kandavanillam poyallo Poyaa pottedee Kaanan pokum pooram parayano Kochee chennappozhacheem poyallo Maanam poyedee Venel njanum koodam shaappilu Pattum pottum vaangeettu Kattappuka kandallo Koompinidi kondittu kandam vazhi Paanjallo Ninnaa pinne kaanan kittoolla Kollam kandavanillam poyallo poyaa Pottedee Thaana thaana thaana thanana naa Kochee chennappozhacheem poyallo Maanam poyedee Male : Thaana thaana thaana thanana Naa Thannaa nanne naane nannaa ne thaane Naanane Thaana thaana thaana thanana naa Thannaa nanne naane nannaa ne thaane Naanane Thaana thaana thaana thanana naa