HomeNeelathadakathile NizhalpakshikalChik Chik KiliyeMalayalam LyricsChik Chik Kiliye Lyrics2000Movie / AlbumNeelathadakathile NizhalpakshikalSinger(s)Mg SreekumarMusic DirectorAji SarasLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(4) ഹായ് കൊക്കൊരുമ്മി ആലോലം നീരാടി വായൊ(2) ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2) ഓളത്തിലോളങ്ങള് കൊണ്ട് താളത്തില്‍ താളങ്ങള്‍കൊണ്ട് ഈ മൊട്ടിന്നുള്ളങ്ങള് കണ്ട് വാ വാ ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2) കൈതൊട്ടാല്‍ വഴുതുന്ന പൂമീന്‍ പോലെ താലോലം തുഴയുന്ന ഹംസം പോലെ (2) ശൃംഗാരഗീതം കാതില്‍ മൂളീ സംഗീതസാരം നെഞ്ചില്‍ തൂകി കൌമാരകൈവല്യം കൈമാറാന്‍ കാണാത്ത തീരം തന്നില്‍ കാണാന്‍ മേഘത്തിന് നീരാളം മാറില്‍ അണിയും കുഞ്ഞോളം ഓളക്കയ്യില്‍ പൊന്നോടം പോലെ ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം ... ഹിമംമ.. രാസലീലയ്ക്ക് അനുബന്ധമായ് ആടയ്ക്കു കൈനീട്ടാം രോമാഞ്ചമായ് (2) സംസാര പാരാവാരം ദൂരെ.. മിന്സാരമിന്നല്ജാലം നീളെ.. കന്നിപ്പൂങ്കല്ലോലങ്ങള് കോരാം സല്ലാപസംഗീതങ്ങള് പൂകാം ആലോലം താരുണ്യം തിരതല്ലും ലാവണ്യം മേളങ്ങള്‍ തുടരുന്ന നേരം ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം... ഹിമംമ.. ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...മലയാളം വരികൾ:ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(4) ഹായ് കൊക്കൊരുമ്മി ആലോലം നീരാടി വായൊ(2) ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2) ഓളത്തിലോളങ്ങള് കൊണ്ട് താളത്തില്‍ താളങ്ങള്‍കൊണ്ട് ഈ മൊട്ടിന്നുള്ളങ്ങള് കണ്ട് വാ വാ ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2) കൈതൊട്ടാല്‍ വഴുതുന്ന പൂമീന്‍ പോലെ താലോലം തുഴയുന്ന ഹംസം പോലെ (2) ശൃംഗാരഗീതം കാതില്‍ മൂളീ സംഗീതസാരം നെഞ്ചില്‍ തൂകി കൌമാരകൈവല്യം കൈമാറാന്‍ കാണാത്ത തീരം തന്നില്‍ കാണാന്‍ മേഘത്തിന് നീരാളം മാറില്‍ അണിയും കുഞ്ഞോളം ഓളക്കയ്യില്‍ പൊന്നോടം പോലെ ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം ... ഹിമംമ.. രാസലീലയ്ക്ക് അനുബന്ധമായ് ആടയ്ക്കു കൈനീട്ടാം രോമാഞ്ചമായ് (2) സംസാര പാരാവാരം ദൂരെ.. മിന്സാരമിന്നല്ജാലം നീളെ.. കന്നിപ്പൂങ്കല്ലോലങ്ങള് കോരാം സല്ലാപസംഗീതങ്ങള് പൂകാം ആലോലം താരുണ്യം തിരതല്ലും ലാവണ്യം മേളങ്ങള്‍ തുടരുന്ന നേരം ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം... ഹിമംമ.. ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Neelathadakathile NizhalpakshikalView Movie Album →2000Nizhal PakshikalNeelathadakathile Nizhalpakshikal • Mg SreekumarNeelathadakathile NizhalpakshikalMg SreekumarRead Lyrics →2000
ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(4) ഹായ് കൊക്കൊരുമ്മി ആലോലം നീരാടി വായൊ(2) ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2) ഓളത്തിലോളങ്ങള് കൊണ്ട് താളത്തില്‍ താളങ്ങള്‍കൊണ്ട് ഈ മൊട്ടിന്നുള്ളങ്ങള് കണ്ട് വാ വാ ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...(2) കൈതൊട്ടാല്‍ വഴുതുന്ന പൂമീന്‍ പോലെ താലോലം തുഴയുന്ന ഹംസം പോലെ (2) ശൃംഗാരഗീതം കാതില്‍ മൂളീ സംഗീതസാരം നെഞ്ചില്‍ തൂകി കൌമാരകൈവല്യം കൈമാറാന്‍ കാണാത്ത തീരം തന്നില്‍ കാണാന്‍ മേഘത്തിന് നീരാളം മാറില്‍ അണിയും കുഞ്ഞോളം ഓളക്കയ്യില്‍ പൊന്നോടം പോലെ ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം ... ഹിമംമ.. രാസലീലയ്ക്ക് അനുബന്ധമായ് ആടയ്ക്കു കൈനീട്ടാം രോമാഞ്ചമായ് (2) സംസാര പാരാവാരം ദൂരെ.. മിന്സാരമിന്നല്ജാലം നീളെ.. കന്നിപ്പൂങ്കല്ലോലങ്ങള് കോരാം സല്ലാപസംഗീതങ്ങള് പൂകാം ആലോലം താരുണ്യം തിരതല്ലും ലാവണ്യം മേളങ്ങള്‍ തുടരുന്ന നേരം ഓരങ്ങള്‍ പുല്കിപുല്കിപ്പോകാം... ഹിമംമ.. ചിക് ചിക് കിളിയെ മുത്തുമുത്തുനീര്‍ക്കിളിയെ വരൂ നീ വരൂ നീ...