HomeChettathiവീടായാൽ വിളക്കു വേണംMalayalam Lyricsവീടായാൽ വിളക്കു വേണം LyricsMovie / AlbumChettathiSinger(s)P B Sreenivas, S JanakiMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം ചുറ്റും കുളം വേണം ചെന്താമര വേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം (ചുറ്റും.. ) സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം ...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം മോതിരക്കൈ നീട്ടി മോഹത്തിൻ മധുരങ്ങൾ ചോദിച്ചു മേടിക്കാൻ ആളു വേണം ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം മുത്തണിയരമണി കിലുകിലെ കിലുങ്ങേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണംമലയാളം വരികൾ:വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം ചുറ്റും കുളം വേണം ചെന്താമര വേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം (ചുറ്റും.. ) സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം ...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം മോതിരക്കൈ നീട്ടി മോഹത്തിൻ മധുരങ്ങൾ ചോദിച്ചു മേടിക്കാൻ ആളു വേണം ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം മുത്തണിയരമണി കിലുകിലെ കിലുങ്ങേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChettathiView Movie Album →1965പതിനാറു വയസ്സു കഴിഞ്ഞാല് (F)Chettathi • P SusheelaChettathiP SusheelaRead Lyrics →1965
വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം ചുറ്റും കുളം വേണം ചെന്താമര വേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം (ചുറ്റും.. ) സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം ...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം മോതിരക്കൈ നീട്ടി മോഹത്തിൻ മധുരങ്ങൾ ചോദിച്ചു മേടിക്കാൻ ആളു വേണം ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം മുത്തണിയരമണി കിലുകിലെ കിലുങ്ങേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം