HomeChendaനൃത്യതി നൃത്യതിMalayalam Lyricsനൃത്യതി നൃത്യതി LyricsMovie / AlbumChendaSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനൃത്യതി നൃത്യതി ബ്രഹ്മപദം നക്ഷത്ര നവഗ്രഹ ഹംസപദം നൃത്യതി നൃത്യതി ബ്രഹ്മപദം ആയിരം അണ്ഡകടാഹങ്ങളലയും അനന്തമാം ക്ഷീരപഥത്തില്‍ ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍ സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍ വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍ വിളഞ്ഞൂ പണ്ടീ താളം താളം - ആദിതാളം ഇത് ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദം വീണാവേണുമൃദംഗനിനാദം വിഹരതി വിദ്യാധരഗീതം സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും യക്ഷകിന്നര നടനമേളം അഷ്ടദിക്പാലകര് കൊട്ടും തുടിയുടെ സൃഷ്ടിസ്ഥിതിലയതാളം താളം - ആദിതാളം ഇത് ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദംമലയാളം വരികൾ:നൃത്യതി നൃത്യതി ബ്രഹ്മപദം നക്ഷത്ര നവഗ്രഹ ഹംസപദം നൃത്യതി നൃത്യതി ബ്രഹ്മപദം ആയിരം അണ്ഡകടാഹങ്ങളലയും അനന്തമാം ക്ഷീരപഥത്തില്‍ ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍ സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍ വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍ വിളഞ്ഞൂ പണ്ടീ താളം താളം - ആദിതാളം ഇത് ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദം വീണാവേണുമൃദംഗനിനാദം വിഹരതി വിദ്യാധരഗീതം സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും യക്ഷകിന്നര നടനമേളം അഷ്ടദിക്പാലകര് കൊട്ടും തുടിയുടെ സൃഷ്ടിസ്ഥിതിലയതാളം താളം - ആദിതാളം ഇത് ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChendaView Movie Album →Songചാരുമുഖിയുഷ മന്ദംChenda • Kj YesudasChendaKj YesudasRead Lyrics →Malayalam
നൃത്യതി നൃത്യതി ബ്രഹ്മപദം നക്ഷത്ര നവഗ്രഹ ഹംസപദം നൃത്യതി നൃത്യതി ബ്രഹ്മപദം ആയിരം അണ്ഡകടാഹങ്ങളലയും അനന്തമാം ക്ഷീരപഥത്തില്‍ ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍ സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍ വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍ വിളഞ്ഞൂ പണ്ടീ താളം താളം - ആദിതാളം ഇത് ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദം വീണാവേണുമൃദംഗനിനാദം വിഹരതി വിദ്യാധരഗീതം സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും യക്ഷകിന്നര നടനമേളം അഷ്ടദിക്പാലകര് കൊട്ടും തുടിയുടെ സൃഷ്ടിസ്ഥിതിലയതാളം താളം - ആദിതാളം ഇത് ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദം