HomeQueen ElizabethChempakappooventheMalayalam LyricsChempakappooventhe Lyrics2023Movie / AlbumQueen ElizabethSinger(s)Hariharan SheshaadriMusic DirectorRenjin Raj VarmaLyricistJoe PaulAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ കണ്ണടയ്ക്കുന്നെന്തേ വല്ലാതേ മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേ ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ മാണിക്യമൊന്നായ് മിന്നും മാനം ചേരാതേ കണ്ണാടിയാറ്റിൽ നീന്താൻ ആഴം പോരാതെ മാറാലനൂലിൽ വീഴും ശീലങ്ങളോരോ നാളും മാറാതെയോ ... വാടാതെയോ ... അഴകെന്തിനായ് ... അകമെന്തിനായ് ... മിഴിരണ്ടുമിന്നു മെല്ലെ മൂടി നിന്നതേതു നേരമണയാൻ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേ ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ കണ്ണടയ്ക്കുന്നെന്തേ വല്ലാതേ മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേമലയാളം വരികൾ:ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ കണ്ണടയ്ക്കുന്നെന്തേ വല്ലാതേ മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേ ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ മാണിക്യമൊന്നായ് മിന്നും മാനം ചേരാതേ കണ്ണാടിയാറ്റിൽ നീന്താൻ ആഴം പോരാതെ മാറാലനൂലിൽ വീഴും ശീലങ്ങളോരോ നാളും മാറാതെയോ ... വാടാതെയോ ... അഴകെന്തിനായ് ... അകമെന്തിനായ് ... മിഴിരണ്ടുമിന്നു മെല്ലെ മൂടി നിന്നതേതു നേരമണയാൻ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേ ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ കണ്ണടയ്ക്കുന്നെന്തേ വല്ലാതേ മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Queen ElizabethView Movie Album →2023AapaathamQueen Elizabeth • Hesham Abdul WahabQueen ElizabethHesham Abdul WahabRead Lyrics →2023
ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ കണ്ണടയ്ക്കുന്നെന്തേ വല്ലാതേ മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേ ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ മാണിക്യമൊന്നായ് മിന്നും മാനം ചേരാതേ കണ്ണാടിയാറ്റിൽ നീന്താൻ ആഴം പോരാതെ മാറാലനൂലിൽ വീഴും ശീലങ്ങളോരോ നാളും മാറാതെയോ ... വാടാതെയോ ... അഴകെന്തിനായ് ... അകമെന്തിനായ് ... മിഴിരണ്ടുമിന്നു മെല്ലെ മൂടി നിന്നതേതു നേരമണയാൻ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേ ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ കണ്ണടയ്ക്കുന്നെന്തേ വല്ലാതേ മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും ഉള്ളൊരുക്കം തന്നെത്താനല്ലേ ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും ചില്ലവാഴും റാണിപ്പൂവല്ലേ