HomeChembakameചെമ്പകമേ ചെമ്പകമേMalayalam Lyricsചെമ്പകമേ ചെമ്പകമേ LyricsMovie / AlbumChembakameSinger(s)FrancoMusic DirectorSyam DharmanLyricistRaja RaghavanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരമാലകൾ തീരം തഴുകുമ്പോൾ എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ ചെന്നാനചന്തം വിരിയുന്നു നിൻ കാതരമിഴിയിൽ തെളിയും ഋതുകാര്യം പറയാമോ ചെന്തളിരേ ചെന്താമരയേ എൻ കൂടെ പോരാമോ അഴകേ അഴകേ നീയെന്നും എന്റേതല്ലേ (ചെമ്പകമേ...) പൊൻ കനവിൽ പുതുമഴ പെയ്യുമ്പോൾ എൻ കണ്മണി പൊന്മയിലോ തേങ്ങിപ്പാടുന്നു വിട പറയാതെങ്ങോ മറയുകയോ വെണ്മുകിലേ മനമുരുകും ഗീതം കേൾക്കാമോ ഒരു മേടക്കാറ്റിൻ കുളിരാൽ മിഴിയെന്നിൽ നീയറിയാമോ നിൻ സ്നേഹപ്പുഞ്ചിരിയാലെൻ മനസ്സിൽ തഴുകാമോ വരദേ വരദേ നീയെന്നും എന്റേതല്ലേ (ചെമ്പകമേ...)മലയാളം വരികൾ:തിരമാലകൾ തീരം തഴുകുമ്പോൾ എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ ചെന്നാനചന്തം വിരിയുന്നു നിൻ കാതരമിഴിയിൽ തെളിയും ഋതുകാര്യം പറയാമോ ചെന്തളിരേ ചെന്താമരയേ എൻ കൂടെ പോരാമോ അഴകേ അഴകേ നീയെന്നും എന്റേതല്ലേ (ചെമ്പകമേ...) പൊൻ കനവിൽ പുതുമഴ പെയ്യുമ്പോൾ എൻ കണ്മണി പൊന്മയിലോ തേങ്ങിപ്പാടുന്നു വിട പറയാതെങ്ങോ മറയുകയോ വെണ്മുകിലേ മനമുരുകും ഗീതം കേൾക്കാമോ ഒരു മേടക്കാറ്റിൻ കുളിരാൽ മിഴിയെന്നിൽ നീയറിയാമോ നിൻ സ്നേഹപ്പുഞ്ചിരിയാലെൻ മനസ്സിൽ തഴുകാമോ വരദേ വരദേ നീയെന്നും എന്റേതല്ലേ (ചെമ്പകമേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChembakameView Movie Album →2006ChempakameChembakameChembakameRead Lyrics →2006
തിരമാലകൾ തീരം തഴുകുമ്പോൾ എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ ചെന്നാനചന്തം വിരിയുന്നു നിൻ കാതരമിഴിയിൽ തെളിയും ഋതുകാര്യം പറയാമോ ചെന്തളിരേ ചെന്താമരയേ എൻ കൂടെ പോരാമോ അഴകേ അഴകേ നീയെന്നും എന്റേതല്ലേ (ചെമ്പകമേ...) പൊൻ കനവിൽ പുതുമഴ പെയ്യുമ്പോൾ എൻ കണ്മണി പൊന്മയിലോ തേങ്ങിപ്പാടുന്നു വിട പറയാതെങ്ങോ മറയുകയോ വെണ്മുകിലേ മനമുരുകും ഗീതം കേൾക്കാമോ ഒരു മേടക്കാറ്റിൻ കുളിരാൽ മിഴിയെന്നിൽ നീയറിയാമോ നിൻ സ്നേഹപ്പുഞ്ചിരിയാലെൻ മനസ്സിൽ തഴുകാമോ വരദേ വരദേ നീയെന്നും എന്റേതല്ലേ (ചെമ്പകമേ...)