HomeYes Your HonourChellathumbile KalavanipaithaleMalayalam LyricsChellathumbile Kalavanipaithale Lyrics2006Movie / AlbumYes Your HonourSinger(s)Vineeth SreenivasanMusic DirectorNodeLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ മനം നെയ്ത സ്വപ്നം നീളെ താനേ താനേ നിറമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ ഉള്ളിലാകെ മാരിവില്ലോ വന്നു ചേരും കാലമായ് ഓ ... കൂട്ടമോടേ കോകിലങ്ങൾ പാട്ടു പാടും നേരമായ് ഹോ പഞ്ചമങ്ങൾ നെഞ്ചിലാരോ നാദകല്ലോലമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് ദൂരെ ദൂരെ താരമേ നീ മിന്നി മിന്നി ചേലുമായ് ഹോ.. തിങ്കളാകും വെണ്ണയോടെ മാനമിന്നോ കിണ്ണമായ് ഹോ ജന്മമാരോ കൈ തലോടും രാഗ സഞ്ചാരമായ് ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ മനം നെയ്ത സ്വപ്നം നീളെ താനേ താനേ നിറമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ്മലയാളം വരികൾ:ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ മനം നെയ്ത സ്വപ്നം നീളെ താനേ താനേ നിറമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ ഉള്ളിലാകെ മാരിവില്ലോ വന്നു ചേരും കാലമായ് ഓ ... കൂട്ടമോടേ കോകിലങ്ങൾ പാട്ടു പാടും നേരമായ് ഹോ പഞ്ചമങ്ങൾ നെഞ്ചിലാരോ നാദകല്ലോലമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് ദൂരെ ദൂരെ താരമേ നീ മിന്നി മിന്നി ചേലുമായ് ഹോ.. തിങ്കളാകും വെണ്ണയോടെ മാനമിന്നോ കിണ്ണമായ് ഹോ ജന്മമാരോ കൈ തലോടും രാഗ സഞ്ചാരമായ് ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ മനം നെയ്ത സ്വപ്നം നീളെ താനേ താനേ നിറമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Yes Your HonourView Movie Album →2006Chellam Chellam Chimmum KannilYes Your Honour • Kj Yesudas,K S ChithraYes Your HonourKj Yesudas,K S ChithraRead Lyrics →2006
ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ മനം നെയ്ത സ്വപ്നം നീളെ താനേ താനേ നിറമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ ഉള്ളിലാകെ മാരിവില്ലോ വന്നു ചേരും കാലമായ് ഓ ... കൂട്ടമോടേ കോകിലങ്ങൾ പാട്ടു പാടും നേരമായ് ഹോ പഞ്ചമങ്ങൾ നെഞ്ചിലാരോ നാദകല്ലോലമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ് ദൂരെ ദൂരെ താരമേ നീ മിന്നി മിന്നി ചേലുമായ് ഹോ.. തിങ്കളാകും വെണ്ണയോടെ മാനമിന്നോ കിണ്ണമായ് ഹോ ജന്മമാരോ കൈ തലോടും രാഗ സഞ്ചാരമായ് ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ ചൂളം മൂളി നീ ചേരാമോ മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ തുള്ളിത്തേനുമായ് പോരാമോ മനം നെയ്ത സ്വപ്നം നീളെ താനേ താനേ നിറമായ് ഇതിലേ ആരോ പള്ളിത്തേരിലായ് അരികെ നീയോ വെള്ളിത്താലമായ്