HomeChayamചായം കറുത്ത ചായംMalayalam Lyricsചായം കറുത്ത ചായം LyricsMovie / AlbumChayamSinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചായം കറുത്ത ചായം ചാലിക്കും മിഴികള്‍ കാമം ജ്വലിക്കും കാമം കത്തിക്കും തിരികള്‍ കൊത്തിവെയ്ക്കൂ മാനസശിലയില്‍ കൊത്തിവയ്ക്കൂ ചിത്രകാരാ ആഹാ.... ഈ മിഴിയില്‍ നീള്‍മിഴിയില്‍ തൂലികമുക്കി വരയ്ക്കൂ ഇനി നഖശിഖാന്തം ലജ്ജമൊട്ടിടും മുഖചിത്രം കുളിര്കോരും നഖചിത്രം മുഴുമിപ്പിക്കൂ ചിത്രകാരാ മുഴുമിപ്പിക്കൂ... (ചായം..) ഈ തിരിയില്‍ പൂത്തിരിയില്‍ ഇന്ദ്രിയമഞ്ചുമുണര്ന്നൂ അതിലൊരു വികാരം കൃഷ്ണസര്പ്പമായിഴയുന്നു ഇണചേരാനിഴയുന്നു ഇഴുകിച്ചേരൂ എന്റെ ചൂടില്‍ മുഴുകിച്ചേരൂ... (ചായം..)മലയാളം വരികൾ:ചായം കറുത്ത ചായം ചാലിക്കും മിഴികള്‍ കാമം ജ്വലിക്കും കാമം കത്തിക്കും തിരികള്‍ കൊത്തിവെയ്ക്കൂ മാനസശിലയില്‍ കൊത്തിവയ്ക്കൂ ചിത്രകാരാ ആഹാ.... ഈ മിഴിയില്‍ നീള്‍മിഴിയില്‍ തൂലികമുക്കി വരയ്ക്കൂ ഇനി നഖശിഖാന്തം ലജ്ജമൊട്ടിടും മുഖചിത്രം കുളിര്കോരും നഖചിത്രം മുഴുമിപ്പിക്കൂ ചിത്രകാരാ മുഴുമിപ്പിക്കൂ... (ചായം..) ഈ തിരിയില്‍ പൂത്തിരിയില്‍ ഇന്ദ്രിയമഞ്ചുമുണര്ന്നൂ അതിലൊരു വികാരം കൃഷ്ണസര്പ്പമായിഴയുന്നു ഇണചേരാനിഴയുന്നു ഇഴുകിച്ചേരൂ എന്റെ ചൂടില്‍ മുഴുകിച്ചേരൂ... (ചായം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChayamView Movie Album →1973ഓശാകളി മുട്ടിനുതാളംChayam • Adoor Bhasi,ChorusChayamAdoor Bhasi,ChorusRead Lyrics →1973
ചായം കറുത്ത ചായം ചാലിക്കും മിഴികള്‍ കാമം ജ്വലിക്കും കാമം കത്തിക്കും തിരികള്‍ കൊത്തിവെയ്ക്കൂ മാനസശിലയില്‍ കൊത്തിവയ്ക്കൂ ചിത്രകാരാ ആഹാ.... ഈ മിഴിയില്‍ നീള്‍മിഴിയില്‍ തൂലികമുക്കി വരയ്ക്കൂ ഇനി നഖശിഖാന്തം ലജ്ജമൊട്ടിടും മുഖചിത്രം കുളിര്കോരും നഖചിത്രം മുഴുമിപ്പിക്കൂ ചിത്രകാരാ മുഴുമിപ്പിക്കൂ... (ചായം..) ഈ തിരിയില്‍ പൂത്തിരിയില്‍ ഇന്ദ്രിയമഞ്ചുമുണര്ന്നൂ അതിലൊരു വികാരം കൃഷ്ണസര്പ്പമായിഴയുന്നു ഇണചേരാനിഴയുന്നു ഇഴുകിച്ചേരൂ എന്റെ ചൂടില്‍ മുഴുകിച്ചേരൂ... (ചായം..)