HomeCharavalayamപൂന്തേന്‍ നീരില്‍ താളംMalayalam Lyricsപൂന്തേന്‍ നീരില്‍ താളം Lyrics1988Movie / AlbumCharavalayamSinger(s)K S ChithraMusic DirectorS P VenkateshLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ പൂന്തേന്‍ നീരില്‍ താളം തുള്ളിടും ഓളങ്ങളില്‍ നീന്തി നീരാടും കളഹംസമേ കാലത്തെ മഞ്ഞിന്റെ പൂനുള്ളാന് പുല്മേട്ടില് നീ പോരുമോ ഇളം കൊളുന്തുകള്‍ നുള്ളീടും കാട്ടു കറുമ്പികള്‍ മൈനകൾ നിന്റെ സഖിയായ് വന്നീടും പൂന്തേന്‍ നീരില്‍ താളം തുള്ളിടും പൗർണ്ണമിപ്പെണ് നെയ്തുതന്നീടും കസവൊറ്റയാല് മാറത്തെ പാലയ്ക്കാത്താലിപ്പൂ പീലിപ്പൂ നീ മൂടുമ്പോള്‍ നീലപ്പളുങ്കുകള് പാകീടും നദിക്കരയിലെ കുളിര്മണ്ണില് നമ്മള് ഇണയായ് കൂടീടും പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന് ഹംസമേമലയാളം വരികൾ:പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ പൂന്തേന്‍ നീരില്‍ താളം തുള്ളിടും ഓളങ്ങളില്‍ നീന്തി നീരാടും കളഹംസമേ കാലത്തെ മഞ്ഞിന്റെ പൂനുള്ളാന് പുല്മേട്ടില് നീ പോരുമോ ഇളം കൊളുന്തുകള്‍ നുള്ളീടും കാട്ടു കറുമ്പികള്‍ മൈനകൾ നിന്റെ സഖിയായ് വന്നീടും പൂന്തേന്‍ നീരില്‍ താളം തുള്ളിടും പൗർണ്ണമിപ്പെണ് നെയ്തുതന്നീടും കസവൊറ്റയാല് മാറത്തെ പാലയ്ക്കാത്താലിപ്പൂ പീലിപ്പൂ നീ മൂടുമ്പോള്‍ നീലപ്പളുങ്കുകള് പാകീടും നദിക്കരയിലെ കുളിര്മണ്ണില് നമ്മള് ഇണയായ് കൂടീടും പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന് ഹംസമേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from CharavalayamView Movie Album →1988ചന്ദനക്കാട്ടില്‍ ചന്ദ്രികCharavalayam • Unni MenonCharavalayamUnni MenonRead Lyrics →1988
പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ പൂന്തേന്‍ നീരില്‍ താളം തുള്ളിടും ഓളങ്ങളില്‍ നീന്തി നീരാടും കളഹംസമേ കാലത്തെ മഞ്ഞിന്റെ പൂനുള്ളാന് പുല്മേട്ടില് നീ പോരുമോ ഇളം കൊളുന്തുകള്‍ നുള്ളീടും കാട്ടു കറുമ്പികള്‍ മൈനകൾ നിന്റെ സഖിയായ് വന്നീടും പൂന്തേന്‍ നീരില്‍ താളം തുള്ളിടും പൗർണ്ണമിപ്പെണ് നെയ്തുതന്നീടും കസവൊറ്റയാല് മാറത്തെ പാലയ്ക്കാത്താലിപ്പൂ പീലിപ്പൂ നീ മൂടുമ്പോള്‍ നീലപ്പളുങ്കുകള് പാകീടും നദിക്കരയിലെ കുളിര്മണ്ണില് നമ്മള് ഇണയായ് കൂടീടും പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ പൂന്തേന്‍ നീരില്‍ താളം തുള്ളിടും കുളിരിന് ഹംസമേ