HomeChanthrakanthamആ നിമിഷത്തിന്റെ നിര്‍വൃതിയില്‍Malayalam Lyricsആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ Lyrics1974Movie / AlbumChanthrakanthamSinger(s)S JanakiMusic DirectorM S ViswanathanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.....ആ.....ആ..... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആയിരമുന്മാദരാത്രികള്തന് ഗന്ധം ആത്മദളത്തില്‍ തുളുമ്പീ ആത്മദളത്തില്‍ തുളുമ്പി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ ആ..... നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി- പ്പൂവിലെന്‍ നാദം മെഴുകി അറിയാതെ... നീയറിയാതെ.. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി താഴ്വരയില് നിന്റെ പുഷ്പതല്പങ്ങളില്‍ താരാട്ടുപാട്ടായ് ഒഴുകീ ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്കീ താളം പകര്‍ന്നു ഞാന്‍ നല്കി അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായിമലയാളം വരികൾ:ആ.....ആ.....ആ..... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആയിരമുന്മാദരാത്രികള്തന് ഗന്ധം ആത്മദളത്തില്‍ തുളുമ്പീ ആത്മദളത്തില്‍ തുളുമ്പി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ ആ..... നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി- പ്പൂവിലെന്‍ നാദം മെഴുകി അറിയാതെ... നീയറിയാതെ.. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി താഴ്വരയില് നിന്റെ പുഷ്പതല്പങ്ങളില്‍ താരാട്ടുപാട്ടായ് ഒഴുകീ ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്കീ താളം പകര്‍ന്നു ഞാന്‍ നല്കി അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChanthrakanthamView Movie Album →Songഎങ്ങിരുന്നാലും നിന്റെChanthrakantham • Kj YesudasChanthrakanthamKj YesudasRead Lyrics →Malayalam
ആ.....ആ.....ആ..... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആയിരമുന്മാദരാത്രികള്തന് ഗന്ധം ആത്മദളത്തില്‍ തുളുമ്പീ ആത്മദളത്തില്‍ തുളുമ്പി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ ആ..... നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി- പ്പൂവിലെന്‍ നാദം മെഴുകി അറിയാതെ... നീയറിയാതെ.. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി താഴ്വരയില് നിന്റെ പുഷ്പതല്പങ്ങളില്‍ താരാട്ടുപാട്ടായ് ഒഴുകീ ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്കീ താളം പകര്‍ന്നു ഞാന്‍ നല്കി അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി