HomeRishivamsamChandrikanjitha Ravukal MMalayalam LyricsChandrikanjitha Ravukal M Lyrics1999Movie / AlbumRishivamsamSinger(s)Dr Sam KadammanittaMusic DirectorM G RadhakrishnanLyricistAmbadi Krishna PillaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനി രി സാ..രീ സാ..നി രി സാ രീ സാ.. രിമപസനീ രീസാ സനിരിസനീ രീ സാ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ തരളയൗവനമെങ്ങളെ മദലോലരാക്കീലാ സരളനർത്തനമെങ്ങളെ ചപലരാക്കീലാ സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍ സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ ആ... കവികള്‍ കാമുകനെന്നുചൊല്ലി കവിത പാടുമ്പോള്‍ കരയുമാത്മവിഷാദമാരും അറിഞ്ഞതില്ലല്ലോ സമയമേറി മറിഞ്ഞവന് തിരമാലകള്‍ക്കുള്ളില്‍ മഹിതവേണു നിനാദമാധുരി ആരു കേട്ടീടാന്‍ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ ആ...മലയാളം വരികൾ:നി രി സാ..രീ സാ..നി രി സാ രീ സാ.. രിമപസനീ രീസാ സനിരിസനീ രീ സാ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ തരളയൗവനമെങ്ങളെ മദലോലരാക്കീലാ സരളനർത്തനമെങ്ങളെ ചപലരാക്കീലാ സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍ സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ ആ... കവികള്‍ കാമുകനെന്നുചൊല്ലി കവിത പാടുമ്പോള്‍ കരയുമാത്മവിഷാദമാരും അറിഞ്ഞതില്ലല്ലോ സമയമേറി മറിഞ്ഞവന് തിരമാലകള്‍ക്കുള്ളില്‍ മഹിതവേണു നിനാദമാധുരി ആരു കേട്ടീടാന്‍ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ ആ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from RishivamsamView Movie Album →1999Bharatha KadhayithuRishivamsam • Mg SreekumarRishivamsamMg SreekumarRead Lyrics →1999
നി രി സാ..രീ സാ..നി രി സാ രീ സാ.. രിമപസനീ രീസാ സനിരിസനീ രീ സാ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ തരളയൗവനമെങ്ങളെ മദലോലരാക്കീലാ സരളനർത്തനമെങ്ങളെ ചപലരാക്കീലാ സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍ സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ ആ... കവികള്‍ കാമുകനെന്നുചൊല്ലി കവിത പാടുമ്പോള്‍ കരയുമാത്മവിഷാദമാരും അറിഞ്ഞതില്ലല്ലോ സമയമേറി മറിഞ്ഞവന് തിരമാലകള്‍ക്കുള്ളില്‍ മഹിതവേണു നിനാദമാധുരി ആരു കേട്ടീടാന്‍ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്ന്നു വിളങ്ങവേ ആ...