HomeKavilammaChandramukheeMalayalam LyricsChandramukhee LyricsMovie / AlbumKavilammaSinger(s)Kj YesudasMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദ്രമുഖീ ചന്ദ്രമുഖീ ചഞ്ചലമിഴിയാം പ്രാണസഖീ പ്രാണസഖീ (ചന്ദ്ര..) നിൻ മുടിച്ചുരുളുകളാം മുന്തിരിക്കുലകളിലെൻ കണ്ണിലെ കരിങ്കിളികൾ പറന്നണഞ്ഞൂ മധു നുകർന്നൂ മധുരം നുകർന്നൂ മനസ്സിലെ മണിച്ചെപ്പ് നിറഞ്ഞൂ (ചന്ദ്രമുഖീ..) ഇണയരയന്നങ്ങൾ ഇള കൊള്ളും നിൻ മാറിൽ കുളിരിൽ ഞാൻ മുഴുകുമ്പോൾ (2) ഇതളിതളായൊരു പൂ വിരിയും അതിൻ ഇതൾ തോറും മുത്തുകൾ നിറയും നിറയും മുത്തുകൾ നിറയും (ചന്ദ്രമുഖീ..) വെറുതേ ചിരിയ്കും നിൻ തരിവള പുതിയൊരു പുളകത്തിൻ കഥ പറയും അരയിൽ നിൻ കാഞ്ചന കാഞ്ചിയിൽ പുതിയൊരു അനുഭൂതിയൊരു മുത്തു കോർക്കും കോർക്കും ഒരു മുത്തു കോർക്കും (ചന്ദ്രമുഖീ..)മലയാളം വരികൾ:ചന്ദ്രമുഖീ ചന്ദ്രമുഖീ ചഞ്ചലമിഴിയാം പ്രാണസഖീ പ്രാണസഖീ (ചന്ദ്ര..) നിൻ മുടിച്ചുരുളുകളാം മുന്തിരിക്കുലകളിലെൻ കണ്ണിലെ കരിങ്കിളികൾ പറന്നണഞ്ഞൂ മധു നുകർന്നൂ മധുരം നുകർന്നൂ മനസ്സിലെ മണിച്ചെപ്പ് നിറഞ്ഞൂ (ചന്ദ്രമുഖീ..) ഇണയരയന്നങ്ങൾ ഇള കൊള്ളും നിൻ മാറിൽ കുളിരിൽ ഞാൻ മുഴുകുമ്പോൾ (2) ഇതളിതളായൊരു പൂ വിരിയും അതിൻ ഇതൾ തോറും മുത്തുകൾ നിറയും നിറയും മുത്തുകൾ നിറയും (ചന്ദ്രമുഖീ..) വെറുതേ ചിരിയ്കും നിൻ തരിവള പുതിയൊരു പുളകത്തിൻ കഥ പറയും അരയിൽ നിൻ കാഞ്ചന കാഞ്ചിയിൽ പുതിയൊരു അനുഭൂതിയൊരു മുത്തു കോർക്കും കോർക്കും ഒരു മുത്തു കോർക്കും (ചന്ദ്രമുഖീ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KavilammaView Movie Album →SongWard Number EzhiloruKavilamma • C O AntoKavilammaC O AntoRead Lyrics →Malayalam
ചന്ദ്രമുഖീ ചന്ദ്രമുഖീ ചഞ്ചലമിഴിയാം പ്രാണസഖീ പ്രാണസഖീ (ചന്ദ്ര..) നിൻ മുടിച്ചുരുളുകളാം മുന്തിരിക്കുലകളിലെൻ കണ്ണിലെ കരിങ്കിളികൾ പറന്നണഞ്ഞൂ മധു നുകർന്നൂ മധുരം നുകർന്നൂ മനസ്സിലെ മണിച്ചെപ്പ് നിറഞ്ഞൂ (ചന്ദ്രമുഖീ..) ഇണയരയന്നങ്ങൾ ഇള കൊള്ളും നിൻ മാറിൽ കുളിരിൽ ഞാൻ മുഴുകുമ്പോൾ (2) ഇതളിതളായൊരു പൂ വിരിയും അതിൻ ഇതൾ തോറും മുത്തുകൾ നിറയും നിറയും മുത്തുകൾ നിറയും (ചന്ദ്രമുഖീ..) വെറുതേ ചിരിയ്കും നിൻ തരിവള പുതിയൊരു പുളകത്തിൻ കഥ പറയും അരയിൽ നിൻ കാഞ്ചന കാഞ്ചിയിൽ പുതിയൊരു അനുഭൂതിയൊരു മുത്തു കോർക്കും കോർക്കും ഒരു മുത്തു കോർക്കും (ചന്ദ്രമുഖീ..)